കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആന്‍റി കറപ്ഷൻ...
സമൂഹം ആൺകുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ഇന്ത്യയിൽ ഒരു വർഷം അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള...
നാടകീയ നീക്കങ്ങള്‍ക്കെടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പയുടെ ആദ്യ തീരുമാനം കാര്‍ഷിക...
78 കോൺഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബി.ജെ.പി ക്യാമ്പിലെത്തി. വിജയനഗർ എംഎൽഎ ആനന്ദ് സിങ്ങും മസ്‌കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ്...
കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്. യെദ്യൂരപ്പയെ മണിക്കൂറുകള്‍ക്കുള്ളില്‍ താഴെയിറക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് നീക്കം. സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതി...
കര്‍ണ്ണാടക ഗവര്‍ണ്ണര്‍ ജനാധിപത്യം കശാപ്പ് ചെയ്തെന്ന് എകെ ആന്റണി. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടും. ഗവര്‍ണ്ണര്‍ പദവിയെ...
ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ രാജ്യം ജനാധിപത്യത്തിന്റെ പരാജയത്തില്‍ അനുശോചിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ...
യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ പ3തിഷേധിച്ച് വിധാൻസൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ കോൺഗ്രസ്സ് ജെഡിഎസ് എംഎൽഎമാരും...
പ്രധാന മന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ജെ.ഡി.എസ് നേതാവ് എച്ച് ഡി കുമാരസ്വാമി രംഗത്ത്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. എംഎല്‍എ ആനന്ദ്...