Advertisement

യുപി ഉപതിരഞ്ഞെടുപ്പ്; ബിജെപി യുഗം അവസാനിക്കുന്നതിന്റെ ആരംഭമെന്ന് മമത

അയോധ്യ കേസ്; മാര്‍ച്ച് 23ന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

അയോധ്യ കേസില്‍ മാര്‍ച്ച് 23ന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയ എല്ലാ...

ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി; എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷം. കോണ്‍ഗ്രസ് എംഎൽഎ പ്രതാപ്...

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസ്; മാരന്‍ ബ്രദേഴ്‌സിനെ വെറുതെ വിട്ടു

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസില്‍ പ്രതികളായ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരനെയും...

ബോ​ളി​വു​ഡ് ന​ട​ന്‍ ന​രേ​ന്ദ്ര ഝാ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ ന​രേ​ന്ദ്ര ഝാ (55) ​അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം. വാ​ദ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം....

ബിഹാറിലും അടിതെറ്റി ബിജെപി

ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് വന്‍തിരിച്ചടി. ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലമായ അരാരിയയിലും മറ്റ് രണ്ട് നിയമസഭാ...

യുപി ഉപതിരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി സമാജ്‌വാദി പാര്‍ട്ടി കുതിക്കുന്നു

യുപി ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍  ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നല്‍കി സമാജ്‌വാദി പാര്‍ട്ടി കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫുല്‍പൂരിലും ഗോരഖ്പുരിലും...

ബാബറി മസ്ജിദ് കേസ്; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ബാബറി മസ്ജിദ് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്....

ജാമ്യചീട്ട് ആർബിഐ നിരോധിച്ചു

ജാമ്യച്ചീട്ട് കൊടുക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു. വൻതുകകളുടെ തട്ടിപ്പ് നടത്തി രാജ്യംവിടുന്ന സംഭവങ്ങൾ പതിവായതോടെയാണ് വാണിജ്യ ഇടപാടുകൾക്കായി...

ആധാര്‍ സമയപരിധി നീട്ടി

വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ആധാര്‍ കേസിലെ സുപ്രീം കോടതി വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൊബൈല്‍...

Page 3883 of 4459 1 3,881 3,882 3,883 3,884 3,885 4,459
Advertisement
X
Top