
കാവേരി പ്രശ്നത്തിൽ നടൻ രജനികാന്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കമൽഹാസൻ. കാവേരി വിഷയത്തിൽ മാത്രമല്ല രജനി അഭിപ്രായം പറയാത്തത്....
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ...
ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റാ നെറ്റ്വര്‍ക്ക് തകരാറില്‍. കഴിഞ്ഞ മൂന്ന് മണിക്കൂറായി നെറ്റ് വര്‍ക്ക്...
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നക്സൽ ആക്രമണത്തിൽ 9 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുഴിബോംബ്...
ഹിമാലയന്‍ തീര്‍ത്ഥാടനം നടത്തുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ചിത്രങ്ങള്‍ പുറത്ത്. രണ്ടാഴ്ച നീളുന്ന ഹിമാലയന്‍ പര്യടനമാണ് താരം നടത്തുന്നത്....
യാത്രക്കാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് യൂബർ കാർ ഡ്രൈവർ പീഡിപ്പിച്ചു. ഡൽഹിയിലാണ് സംഭവം. സംഭവത്തിൽ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ്...
2 ജി സ്പെക്ട്രം, ഏയര്‍സെല്‍ മാക്സിസ് കേസുകളിലെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. അന്വേഷണം ആറു മാസത്തിനകം...
കാവേരി പ്രശ്നത്തില്‍ നടന് രജനികാന്ത് മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് കമല്ഹാസന് രംഗത്ത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങിയിരിക്കുന്ന രണ്ട് സൂപ്പര്‍താരങ്ങളുടെയും അഭിപ്രായങ്ങള്‍...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻറെ ഉപദേശകൻ വി.കെ ജയിൻ രാജിവെച്ചു. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ചൂണ്ടിക്കാട്ടി തീർത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ്...