
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായും മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് വിധാന്‍...
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ ഇടപാടിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു....
നാഗാലാന്റിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് തങ്ങള്‍ക്ക് നല്കിയ ഡസ്റ്റര്‍ കാറിന് പകരം ഇന്നോവ...
ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. പവന് കുമാര്‍ എന്ന യുവാവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ച്...
ന്യൂഡൽഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാർട്ടി എംപിമാരുടെ പ്രതിഷേധത്തെ തുടർന്നു പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. ചോദ്യോത്തരവേളയിൽ...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ മഹാരാഷ്ട്രയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന കര്‍ഷക പ്രക്ഷോഭ മാര്‍ച്ച് മുംബൈയില്‍ എത്തി. മാര്‍ച്ചിനെ തുടര്‍ന്ന് സര്‍ക്കാര്‍...
പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡൽഹിയിലെ കാർവാൾ നഗറിലാണ് സംഭവം. ഡൽഹി സ്വദേശി സുധേഷ് കുമാർ എന്നയാളാണ് മകളെ ക്രൂരമായി...
തെക്കൻ കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഹകൂര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്നു...
കര്‍ഷകര്‍ ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും. സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിലാണ് സമരം. ലോങ്ങ് മാര്‍ച്ച് മുംബൈയിലെ...