
കര്‍ഷകര്‍ ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും. സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിലാണ് സമരം. ലോങ്ങ് മാര്‍ച്ച് മുംബൈയിലെ...
പോലീസിനൊപ്പം വൈദ്യപരിശോധനക്ക് വന്ന രണ്ട് പ്രതികള്‍ പോലീസ് നോക്കിനില്‍ക്കെ തന്നെ ഓടിരക്ഷപ്പെട്ടു. കര്‍ണാടകയിലാണ്...
കോണ്‍ഗ്രസ് ഭരണത്തെ പരിഹസിച്ചുകൊണ്ട് ചോദ്യം ഉന്നയിച്ച വ്യക്തിക്ക് കണക്കിന് മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍...
രാജ്യസഭാ എംപി സ്ഥാനത്തേക്ക് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ പരിഗണിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ രാജ്യസഭയിലേക്ക്...
മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന ബഹുജന റാലി ഏതാനും മണിക്കൂറുകള്‍ക്കകം മുംബൈ നഗരത്തിലേക്ക് പ്രവേശിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന...
കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കണമെങ്കില്‍ വേദങ്ങളിലേക്ക് മടങ്ങുക മാത്രമാണ് ഏക വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യയും ഫ്രാന്‍സും...
ന്യൂഡൽഹി: ഡൽഹിയിൽ റോഡപടകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ അമിത വേഗമാണ്...
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനവും കഴിഞ്ഞതിനു പിന്നാലെ തമിഴ്‌നാട്ടിലേക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ആര്‍കെ നഗര്‍ എംഎല്‍എ...
തിരുവനന്തപുരത്തുനിന്നുള്ള പ്രസാർ ഭാരതി ഭൂതല സംപ്രേഷണം അവസാനിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കം. ആകാശവാണിയിലേയും ദൂരദർശനിലേയും മേധാവിമാർ കടുത്ത...