Advertisement

ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തമാക്കി മാക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനം

നിങ്ങള്‍ പരാജയപ്പെട്ട രാജ്യം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയിലെ പൊതുചര്‍ച്ചയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാനെ പരാജിത രാഷ്ട്രം എന്നാണ് സഭയിലെ ഇന്ത്യന്‍ പ്രതിനിധി മിനി ദേവി കുനം...

ഇർഫാൻ ഖാന് ബ്രെയിൻ ക്യാൻസർ ? ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

അപൂർവ രോഗവുമായി മല്ലിടുന്ന ബോളിവുഡ് താരം ഇർഫാൻ ഖാന്റെ ഭാര്യ സുദാപ സിക്കദറിന്റെ...

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല സുരേഷ് പ്രഭുവിന്

കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് സിവില്‍ വ്യോമയാനത്തിന്റെ അധിക ചുമതല നല്‍കി. ടി.ഡി.പി.യുടെ...

തട്ടിപ്പുകാരെ പൂട്ടാന്‍ ധനമന്ത്രാലയം; ബാങ്ക് വായ്പകള്‍ക്ക് ഇനി പാസ്‌പോര്‍ട്ടും

ന്യൂ​ഡ​ൽ​ഹി: അമ്പത് കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബാ​ങ്ക് വാ​യ്പ​ക​ള്‍​ക്ക് പാ​സ്‌​പോ​ര്‍​ട്ട് വി​വ​ര​ങ്ങ​ൾ നി​ര്‍​ബ​ന്ധ​മാ​ക്കി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം. വാ​യ്പ എ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്ന് പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ...

2019ല്‍ അധികാരത്തിലേറാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; നിതിന്‍ ഗഡ്കരി

2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലെത്താമെന്ന് കോണ്‍ഗ്രസ് കരുതേണ്ട എന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. 2019ല്‍ കോണ്‍ഗ്രസ്...

പ്രതിമ തകര്‍ക്കല്‍ അവസാനിക്കുന്നില്ല; യുപിയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടു

ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ അസംഗര്‍ഹിലാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്....

ബിഡിജെഎസിന്റെ സമ്മർദ്ദ തന്ത്രം; എൻഡിഎ വിട്ടേക്കുമെന്ന് സൂചന

സീറ്റിന്റെയും സ്ഥാനമാനങ്ങളുടേയും കാര്യത്തിൽ തീരുമാനമാകാത്തതിൽ എൻഡിഎയെ സമ്മർദ്ദത്തിലാക്കാൻ മുന്നണി വിടുമെന്ന സുചന നൽകി ബിഡിജെഎസ്. എൻഡിഎ വിടുന്ന കാര്യത്തിൽ അന്തിമ...

ജമ്മു കാശ്മീരിൽ ഭൂചലനം

ജമ്മു കാശ്മീരിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല....

മഹാരാഷ്ട്രയില്‍ വന്‍ കര്‍ഷക പ്രക്ഷോഭം

മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ വന്‍ കര്‍ഷക പ്രക്ഷോഭം. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം തിരുത്തണമെന്നാണ് ആവശ്യം. അരലക്ഷത്തോളം കര്‍ഷകരാണ്...

Page 3889 of 4459 1 3,887 3,888 3,889 3,890 3,891 4,459
Advertisement
X
Top