Advertisement

വ്യോമയാന വകുപ്പ് കൂടി പ്രധാനമന്ത്രി കൈക്കാര്യം ചെയ്യും

ഗൗരി ലങ്കേഷ് വധം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിന്‍റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു യുവ സേന...

കാര്‍ത്തി ചിദംബരത്തെ ഇരുപത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന്...

രണ്ട് കുട്ടി നയം; നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

രണ്ട് കുട്ടികള്‍ മതിയെന്ന നയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. രണ്ട് കുട്ടികള്‍...

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊന്നു. ജി.കെ. നായര്‍, ഗോമതി എന്നീ ദമ്പതികളെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടത്. മോഷണ ശ്രമത്തിനിടയിലാണ്...

ബാധ്യതകള്‍ തീര്‍ക്കുമെന്ന് വിജയ് മല്യ

തനിക്ക് സ്വന്തമായി 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ 6,000 കോടിയുടെ ബാധ്യത തീര്‍ക്കാന്‍ തനിക്ക് കഴിയുമെന്നും കിങ് ഫിഷര്‍ ഉടമ...

ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഷിം​ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ​നി​ന്നു​മാ​ണ് ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍...

പ്രത്യേക പദവി ആവശ്യം; ബിജെപിക്ക് തലവേദന സൃഷ്ടിച്ച് ബീഹാറും

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് ടിഡിപി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പ്രതിഷേധ സൂചകമായി രാജിവെച്ചതിനു പിന്നാലെ...

ബിപ്ലബ് ദേബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ത്രിപുരയിലെ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിപ്ലബ് ദേബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത് റോയ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ബിപ്ലബ് ദേബിന്റെ...

ഗാര്‍ഹിക പീഡനം; ക്രിക്കറ്റ് താരം ഷമിയ്ക്കെതിരെ കേസ്

ഗാര്‍ഹിക പീഡനത്തിന് ക്രിക്കറ്റ് താരം ഷമിയ്ക്കെതിരെ കേസ്.  ഗാര്‍ഹിക പീഡനത്തിന് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്...

Page 3890 of 4459 1 3,888 3,889 3,890 3,891 3,892 4,459
Advertisement
X
Top