അണ്ടര്‍ 19 ലോകകപ്പിനായ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിലാണ്. അവിടെ വെച്ചാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ജന്മദിനാഘോഷം നടന്നത്....
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 22 ട്രെയിനുകൾ റദ്ദാക്കി. 30 ട്രെയിനുകൾ വൈകിയോടുന്നു....
ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹം ജനുവരി 12 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്നു. പിഎസ്എൽവി...
ഹരിയാനയില്‍ പനി ബാധിച്ച് മരിച്ച യുവതിയുടെ വീട്ടുകാര്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയത് ഞെട്ടിക്കുന്ന ബില്‍. 22ദിവസത്തെ ചികിത്സയ്ക്ക് 18ലക്ഷം രൂപയാണ്...
കമല മിൽസ് തീപിടിത്തത്തിൽ വൺ എബൗ പബ്ബിൻറെ രണ്ട് ഉടമകളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച അർധരാത്രിയോടെയാണ് ഇവരെ പോലീസ് അറസ്റ്റ്...
തമിഴ്നാട്ടില്‍ ബസ് ജീവനക്കാന്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. സമരം...
സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷകളുടെ തീയതികളും പുറത്തുവിട്ടിട്ടുണ്ട്. പത്താംക്ലാസ് പരീക്ഷ...
മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പവര്‍ ബാങ്കുകള്‍ കൊണ്ട് പോകുന്നതിന് വിമാന യാത്രക്കാര്‍ക്ക് വിലക്ക്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസാണ്...
ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി പ്രമുഖ ശാസ്ത്രജ്ഞൻ കെ. ശിവനെ നിയമിച്ചു. എ.എസ് കിരൺ കുമാറിന് പകരക്കാരനായിട്ടാണ് തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ...