
കൊൽക്കത്തയിലെ ഇടത് പാർട്ടിക്കാർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് നടത്തിയ ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ...
കൽക്കരി അഴിമതി കേസിൽ 3 പേർക്ക് തടവ് ശിക്ഷ. മുൻ കൽക്കരി സെക്രട്ടറി...
എവറസ്റ്റ് കീഴടക്കാൻ പോയ ഇന്ത്യക്കാരനെ കാണാതായതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ രവികുമാറിനെയാണ്...
ഝാർഖണ്ഡിൽ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മൂന്നു ദിവസത്തിനുള്ളിൽ 19 പേരെ അറസ്റ്റ് ചെയ്തു.സിങ്ഭും ജില്ലയിൽ നടന്ന രണ്ടു സംഭവങ്ങളിലായാണ്...
അച്ഛൻ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ കുറ്റകൃത്യം മറയ്ക്കാനായി മുത്തശ്ശി കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ നാസിക്കിലെ ജൗലക് വാനി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ്...
പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം. പാകിസ്താനിലെ ഉറുദ്ദുചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍- പാക് അതിര്‍ത്തിയില്‍ ഉള്ള ഭീകരകേന്ദ്രങ്ങള്‍ക്ക്...
തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി സന്ദർശനവേളയിൽ അറബ്ഇസ്ലാമിക്‌യുഎസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സ്വന്തം മണ്ണിൽ...
നൂറിലേറെ കേസുകളിൽ പ്രതിയായ നമസ്‌തേ കവർച്ചാ സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ശനിയാഴ്ചയാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഇതോടെ...
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ തലവന്‍ പോലീസ് കസ്റ്റഡിയില്‍. ഡല്‍ഹി സ്വദേശി ഹര്‍നേക് സിംഗ് ആണ് പോലീസ് കസ്റ്റഡിയില്‍...