Advertisement

ട്ര​ക്ക്​ മ​റി​ഞ്ഞ്​ 11 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ പൊതുസ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി പരിഗണനയിൽ

രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി സം​യു​ക്​​ത പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക്കെ​തി​രെ പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​നു​ള്ള...

പുതിയ മാറ്റങ്ങളുമായി എസ്ബിഐ; മാസത്തിൽ പത്ത് എടിഎം ഇടപാടുകൾ സൗജന്യം

മാസത്തിൽ പത്ത് എടിഎം ഇടപാടുകൾ സൗജന്യമായി നൽകി എസ്ബിഐ. സാധാരണ സേവിങ്‌സ് ബാങ്ക്...

സെക്കൻഡിൽ 100 എംബി ഡൗൺലോഡിങ്ങ് സ്പീഡുമായി ജിയോ ബ്രോഡ്ബാൻഡ് വരുന്നു !!

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ബ്രോഡ്ബൻഡ് രംഗത്തേക്ക് ചുവടുവെക്കുന്നു. ജിയോ 4ജിക്ക്...

ഉത്തരവ് തിരുത്തി എസ്ബിഐ

എടിഎം സർവ്വീസുകൾക്ക് ചാർജി ഈടാക്കുമെന്ന ഉത്തരവ് തിരുത്തി എസ്ബിഐ. ആദ്യ 4 എടിഎം സർവ്വീസുകൾക്കും എസ്ബിഐ പണം ഈടാക്കില്ല. അതേസമയം...

എസ്ബിഐ സർക്കുലർ ഉടൻ പിൻവലിക്കും

വിവാദ സർക്കുലർ ഉടൻ പിൻവലിക്കുമെന്ന് എസ്ബിഐ. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്കായി ഇറക്കിയ...

ജസ്റ്റിസ് കർണൻ സുപ്രീം കോടതിയിൽ; ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യം

തനിക്കെതിരായ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ. കോടതിയലക്ഷ്യക്കേസിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായ കർണന് സുപ്രീം കോടതി ആറുമാസം...

ഗുണ്ടാസംഘം കൗമാരക്കാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു

തമിഴ്‌നാട്ടിൽ ഗുണ്ടാസംഘം പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അക്രമികൾ ചോരയിറ്റു വീഴുന്ന...

ബഹുഭാര്യത്വം പരിഗണിക്കില്ല : സുപ്രീം കോടതി

മുത്തലാഖ് കേസിൽ ബഹുഭാര്യത്വം പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടന ഉറപ്പ് വരുത്തുന്ന വിശ്വാസസ്വാതന്ത്ര്യമെങ്കിൽ ഇടപെടില്ല. നിക്കാഹ് ഹലാലിന്റെ ഭരണഘടനാ സാധുത...

സമൂഹമാധ്യമങ്ങളിലെ ഐഎസ് പ്രചരണം; സംഘത്തലവൻ കാസർകോട് സ്വദേശിയെന്ന് എൻഐഎ

മെസ്സേജ് ടു കേരള എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നിൽ കാസർകോട് സ്വദേശി അബ്ദുൽ റാഷിദ്...

Page 4201 of 4441 1 4,199 4,200 4,201 4,202 4,203 4,441
Advertisement
X
Top