
പളനിസ്വാമി സര്‍ക്കാറിനെ ജനങ്ങള്‍ താഴെയിറക്കുമെന്ന് പനീര്‍സെല്‍വം. അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം പളനിസാമി സഖ്യങ്ങളുടെ ലയനം വേണ്ടെന്ന നിലപാടിലാണിപ്പോള്‍ ഇരുപക്ഷവും. ഒപിഎസ്...
കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാരും, രണ്ട്...
ഡല്‍ഹിയിലെ മന്ത്രിസഭയില്‍ നിന്ന് ജലവിഭവ വകുപ്പുമന്ത്രിയായിരുന്ന കപില്‍ മിശ്രയെ പുറത്താക്കി. കുമാര്‍...
മെഡിക്കൽ/ഡെന്റൽ പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന നാഷനൽ എലിജിബിളിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഞായറാഴ്ച്ച രാജ്യത്തെ 103 കേന്ദ്രങ്ങളിൽ നടക്കും....
പോലീസ് വാഹനങ്ങളിൽ നീല ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര ഉപരിതല ജല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി . പുതിയ ഭേദഗതി...
ഗായികയും രാഷ്ട്രീയപ്രവർത്തകയുമായ യുവതിയുടെ അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ലുധിയാന ജില്ലാ കോൺഗ്രസ് കമ്മിറ്റി...
ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് വന്ന പാക് ബാലനെ സൈന്യം അറസ്‌റ്റു ചെയ്തു. പന്ത്രണ്ടുകാരനായ അഷ്ഫാക്കാണ് അറസ്റ്റിലായിരിക്കുന്നത്.ബലൂചിസ്താന്‍ റെജിമെന്റില്‍ നിന്നും...
തോൽവികൾ ഏറ്റുവാങ്ങി വിരാട് കോഹ്ലിയുടെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ഐപിഎൽ മത്സരങ്ങൾ തുടരുന്നു. പഞ്ചാബ് കിംഗ്‌സ് ഇലവനോട് പത്ത് റൺസിന്...
പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ മേൽ വീഴുന്ന ഓരോ നിഴലും വിറയ്ക്കുന്ന നാളയെ, സ്വപ്‌നം കാണുന്നവർക്കുള്ള പ്രതീക്ഷയാണ് സുപ്രീം കോടതി വിധി....