Advertisement

ജമ്മുകാശ്മീരിൽ മഞ്ഞിടിച്ചിൽ; ആറ് സൈനികർ മരിച്ചു

റിപ്പബ്ലിക്ക് ദിനത്തിലും അക്രമം ഒഴിയാതെ അസ്സം

റിപബ്ലിക്ക് ദിനമായ ഇന്ന് അസ്സമില്‍ ഉണ്ടായത് ഏഴ് സ്ഫോടനങ്ങള്‍. മൂന്ന് ജില്ലകളിലായാണ് ഏഴ് സ്ഫോടനങ്ങള്‍ നടന്നത്. നിരോധിത സംഘടനായി ഉള്‍ഫയാണ്...

അരവിന്ദ് കെജ്രിവാളിന് വധഭീഷണി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വധഭീഷണി. കെജ്രിവാളിനെ റിപ്പബ്ലിക് ദിനത്തിൽ വധിക്കുമെന്ന...

മിന്നലാക്രമണം നടത്തിയ 22 ജവാൻമാർക്ക് സൈനിക ബഹുമതി

പാക് അധീന കാശ്മീരിൽ മിന്നലാക്രമണം നടത്തിയ 22 ജവാൻമാർക്ക് സൈനിക ബഹുമതി. ഉറി...

‘അസഹിഷ്ണുതയല്ല യുക്തിസഹമായ ഇന്ത്യയാണ് നമ്മുടെ പാരമ്പര്യം’ രാഷ്ട്രപതി

സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം. യുക്തിസഹമായ ഇന്ത്യയെക്കുറിച്ചാണ്, അസഹിഷ്ണ ഇന്ത്യയെക്കുറിച്ചല്ല നാം സംസാരിക്കുന്നതെന്ന്...

ഇന്ത്യൻ റിപ്പബ്ലിക്കിന് ആദരം; ബുർജ്ജ് ഖലീഫ ത്രിവർണ്ണമണിഞ്ഞു

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് ആദരമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ്ജ് ഖലീഫ ഭാരതത്തിന്റെ ത്രിവർണ്ണപതാകയുടെ നിറമണിഞ്ഞു. 2,716.5  അടി...

ഉത്തർ പ്രദേശിൽ മത്സരിക്കാനില്ലെന്ന് ജെഡിയു

ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജെഡിയു. മതേതര വോട്ട് ഭിന്നിക്കുമെന്നതിനാലാണ് മത്സരിക്കുന്നില്ലെന്ന തീരുമാനം എടുത്തതെന്ന് ഇന്ന് വിളിച്ചുചേർത്ത വാർത്താ...

യേശുദാസിന് പദ്മവിഭൂഷൺ, അക്കിത്തത്തിന് പദ്മശ്രീ

മലയാളികൾക്ക് അഭിമാനമായി ഗാനഗന്ധർവ്വൻ യേശുദാസിന് പദ്മവിഭൂഷൺ ലഭിച്ചു. കവി അക്കിത്തത്തിന് പദ്മശ്രീയും ലഭിച്ചു. ആറ് പേർക്കാണ് കേരളത്തിൽനിന്ന് പദ്മ പുരസ്‌കാരം...

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡൽഹിയിൽ കനത്ത സുരക്ഷ 

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി റിപ്പോർട്ട്. റിപ്പബ്ലിക് ദിനമായ നാളെ പാക് ഭീകരർ അഫ്ഗാൻ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ...

Page 4278 of 4411 1 4,276 4,277 4,278 4,279 4,280 4,411
Advertisement
X
Top