
ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി....
ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ ബിജെപി പ്രഖ്യാപിച്ച രാജ്യവ്യാപക തിരങ്ക യാത്ര...
സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്‌നൂർ,...
ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത. സാംബയിലും ഉധംപൂരിലും ഉള്‍പ്പെടെ ഡ്രോണ്‍ സാന്നിധ്യം എന്ന് റിപ്പോര്‍ട്ടുകള്‍. ജലന്ധറില്‍ ഡ്രോണ്‍ എത്തിയെന്ന വാര്‍ത്ത...
ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയന്നുവിറച്ച പാകിസ്താന്‍, ലോകത്തോട് കരഞ്ഞപേക്ഷിച്ചെന്ന് പ്രധാനമന്ത്രി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ...
ഓപ്പറേഷൻ സിന്ദൂർ തിരങ്ക യാത്രയുമായി ബിജെപിയും. നാളെ മുതൽ രാജ്യത്തുടനീളം 10 ദിവസം യാത്ര നടത്തും. സിന്ദൂർ ദൗത്യത്തിന്റെ നേട്ടങ്ങൾ...
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. അടിയന്തര...
ആന്ധ്രാ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ....