തമിഴ്‌നാട് നെയ്‌വേലിയിലെ താപവൈദ്യുത നിലയത്തില്‍ വന്‍ പൊട്ടിത്തെറി; അഞ്ച് തൊഴിലാളികള്‍ മരിച്ചു

5 days ago

തമിഴ്‌നാട് നെയ്‌വേലിയിലെ താപവൈദ്യുത നിലയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് ശേഷം ആളിപ്പടര്‍ന്ന...

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 17,000 കടന്നു; 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകള്‍ July 1, 2020

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 17,000 കടന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍...

രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍ July 1, 2020

രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍. സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. ഇന്നലെ രാജ്യത്തെ അഭിസംബോധന...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം July 1, 2020

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 90000വും ഡല്‍ഹിയില്‍...

പതിനെട്ട് ആശുപത്രികൾ നിരസിച്ചു; കൊവിഡ് ലക്ഷണങ്ങളുമായി ബംഗളൂരുവിൽ മധ്യവയസ്‌കൻ മരിച്ചു June 30, 2020

കൊവിഡ് ലക്ഷണങ്ങളുമായി ബംഗളൂരുവിൽ മധ്യവയസ്‌കൻ മരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് പതിനെട്ട് ആശുപത്രികളിലാണ് രോഗി ചികിത്സയ്ക്കായി സമീപിച്ചത്. എന്നാൽ ഐസിയുവിന്റെയോ ബെഡുകളുടേയോ...

മാസ്ക് ധരിക്കാത്തതിനെപ്പറ്റി ചോദിച്ചു; ഭിന്നശേഷിക്കാരിയായ സഹപ്രവർത്തകയെ ക്രൂരമായി മർദ്ദിച്ച് സർക്കാർ ജീവനക്കാരൻ: വീഡിയോ June 30, 2020

ഓഫീസിൽ മാസ്ക് ധരിക്കാത്തതിനെപ്പറ്റി ചോദിച്ച ഭിന്നശേഷിക്കാരിയായ സഹപ്രവർത്തകയെ ക്രൂരമായി മർദ്ദിച്ച് സർക്കാർ ജീവനക്കാരൻ. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ടൂറിസം ഡിപ്പാർട്ട്മെൻ്റിലെ...

ബിഹാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 111 പേർക്ക് കൊവിഡ്; മരിച്ച വരന്റെ സാമ്പിൾ പരിശോധിക്കാതെ അധികൃതർ June 30, 2020

ബിഹാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവാഹം നടന്ന് ഒരു ദിവസത്തിന് ശേഷം മരിച്ച വരന്റെ...

ഗാൽവൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണ June 30, 2020

മൂന്നാംഘട്ട ഇന്ത്യ ചൈന സൈനിക തല ചർച്ച പൂർത്തിയായി. ലേയിലെ ചുഷുലീലായിരുന്നു ചർച്ച. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണയായി. സൈനിക...

Page 9 of 1654 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 1,654
Top