കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം. യുവാവ് ഉച്ചയോടെ മരിച്ചിരുന്നു....
കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ നടത്തിയ രക്ഷാദൗത്യങ്ങളെ പ്രകീർത്തിച്ച് പാകിസ്ഥാനും....
കാസർഗോഡ് ക്വാറന്റീൻ നിയന്ത്രണം ലംഘിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് 19...
അയർലൻഡിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം സ്വദേശിനിയായ നഴ്‌സ് ബീന ജോർജാണ് മരിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് മലയാളികൾ മരിച്ചതായുള്ള...
കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വിരസതയകറ്റാന്‍ ദിവസവും ഒരോ പുത്തന്‍ ഗാനങ്ങളുമായി സംഗീത സംവിധായകന്‍ സെജോ ജോണ്‍....
മുസ്ലിം ആയതിനാൽ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആംബുലൻസിൽ വച്ച് കുഞ്ഞിനെ പ്രസവിച്ചുവെന്ന് റിപ്പോർട്ട്. കുഞ്ഞ് ആംബുലൻസിൽ വച്ച്...
ഒളിമ്പിക്സ് സ്റ്റേഡിയത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കി മാറ്റി യുകെ. 2012ലെ ലണ്ടൻ ഒളിമ്പിക്സിന് വേദിയായിരുന്ന ന്യൂഹാമിലെ...
കാസർഗോഡ് ജില്ലയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയായ രുദ്രപ്പ (61) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ...
കണ്ണൂരിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ അധിക്ഷേപം. കണ്ണൂർ മസ്‌കോട്ട് ബീച്ച് റിസോർട്ട് അധികൃതർ അധിക്ഷേപിച്ചതായാണ് പരാതി. പതിനാല് ദിവസത്തെ നിരീക്ഷണത്തിനായി മുറിയെടുത്ത...