Advertisement

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ ? തീരുമാനം തിങ്കളാഴ്ച

വയനാട്ടില്‍ കൊവിഡ് ബാധിച്ച രണ്ട് പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു

വയനാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് രോഗികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മാര്‍ച്ച് 26നും 30നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

2000ലെ മത്സരങ്ങളുടെ പുന:സംപ്രേഷണം; വീണ്ടും ടിവിയിലെത്തുക ഈ മത്സരങ്ങൾ

2000-20005 കാലയളവിലെ ഇന്ത്യയുടെ സുപ്രധാന ക്രിക്കറ്റ് പോരാട്ടങ്ങൾ പുന:സംപ്രേഷണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം...

കണ്ണൂർ അഴീക്കലിൽ ഒരാഴ്ചയിലേറെ പഴക്കമുള്ള 1000 കിലോ മത്സ്യം പിടിച്ചെടുത്തു

കണ്ണൂർ അഴീക്കലിൽ 1000 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഒരാഴ്ചയിലേറെ പഴക്കമുള്ള നെയ്മീനാണ്...

കൊച്ചിയിലെ മത്സ്യ തൊഴിലാളികൾക്ക് സഹായവുമായി ലെക്‌നോ കെമിക്കെൽസ്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ദുരിതത്തിലായ കൊച്ചിയിലെ മത്സ്യ തൊഴിലാളികൾക്ക് സഹായവുമായി പിറവം ലെക്‌നോ കെമിക്കെൽസ്. കൊവിഡ് കാലത്ത് കടലിൽ...

പിണറായി വിജയന് മുല്ലപ്പള്ളിയോട് പണ്ടുമുതലേ കുന്നായ്മയുണ്ട്; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങള്‍ തരംതാണതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് മുല്ലപ്പളളിയോട് പണ്ടുമുതലേ...

പാലായില്‍ 110 കിലോ പഴകിയ മീന്‍ പിടികൂടി

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി പാലായില്‍ 110 കിലോ പഴകിയ മീന്‍ പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും റവന്യു വകുപ്പും നഗരസഭയും...

കൊവിഡിനെ പ്രതിരോധിക്കാൻ ഡിസ്ഇൻഫക്ഷൻ ഗേറ്റ് വേ നിർമിച്ച് ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ

കൊവിഡിനെ പ്രതിരോധിക്കാൻ വ്യത്യസ്ഥമായ കണ്ടുപിടുത്തത്തങ്ങൾ നടത്തുകയാണ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ യുവ ശാസ്ത്രജ്ഞർ. 40 സെക്കന്റ്...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. 5,194 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 149...

എറണാകുളത്ത് വയോജനങ്ങളുള്ള വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം

കൊവിഡ് പ്രതിരോധത്തിന് പുതിയ പരീക്ഷണവുമായി എറണാകുളം ജില്ലാ ഭരണകൂടം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും. വയോജനങ്ങൾ...

Page 12984 of 19024 1 12,982 12,983 12,984 12,985 12,986 19,024
Advertisement
X
Exit mobile version
Top