കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്ക്. സൗദി പൗരന്മാരാണ് ദുബായ് സന്ദര്‍ശകരില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം 1.19...
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ...
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് തള്ളി. അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കിയത്....
തുര്‍ക്കിയില്‍ ലാന്‍ഡിംഗിനിടെ യാത്രാവിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 179 പേര്‍ക്ക് പരുക്കുണ്ട്. ഇസ്താംബുളിലെ സബീന...
ഓസ്ട്രേലിയൻ കാട്ടു തീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തുന്ന മത്സരത്തിന് യുണിസെക്സ് ടീമുകൾ. ഇരു ടീമുകളിലുമായി മൂന്ന് വനിതാ താരങ്ങളാണ്...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2826 ആയി. 83 പേര്‍ ആശുപത്രികളിലും 2743 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കൊറോണ...
മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം. സ്റ്റേഷനിൽ എത്തിയ ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഗുണ്ടാ...
30 മണിക്കൂറോളം നീണ്ട റെയ്ഡിനൊടുവിൽ ആദായനികുതി ഉദ്യോഗസ്ഥർ നടൻ വിജയുടെ വീട്ടിലെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. ബിഗിൽ സിനിമയുടെ സാമ്പത്തിക...