Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (23-06-2019)

വോട്ടർമാർക്ക് സമ്മാനങ്ങളുമായി സ്മൃതി ഇറാനി അമേഠിയിൽ

വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങളുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അമേഠിയില്‍. 240 ലാപ്‌ടോപ്പുകളും പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ...

തെരഞ്ഞെടുപ്പ് തോൽവി; വിശ്വാസികളുടെ തെറ്റിദ്ധാരണ മറികടക്കാനായില്ല; ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു; സിപിഐഎം സംസ്ഥാന സമിതി

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ കാരണം വിശകലനം ചെയ്ത് സിപിഐഎം സംസ്ഥാന സമിതി. പാർട്ടിക്ക്...

മൂന്നാറിലേക്ക് വീണ്ടും തീവണ്ടി സർവീസ്; സാധ്യത തേടി സർക്കാർ

മൂന്നാറിലേക്ക് വീണ്ടും തീവണ്ടി സർവീസ് തുടങ്ങാൻ നീക്കം. ട്രെയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി...

ബിനോയ് കോടിയേരിക്ക് എതിരായ പരാതി; ധാർമ്മികത ഉണ്ടെങ്കിൽ സിപിഐഎം അന്വേഷണം നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ബിനോയ് കോടിയേരിക്ക് എതിരായ പരാതിയിൽ ധാർമ്മികത ഉണ്ടെങ്കിൽ സിപിഐഎം അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.സംഭവം ധാർമ്മികം മാത്രമല്ല...

ബിനോയ് കോടിയേരി മുംബൈയിലെ യുവതിക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ട്വന്റിഫോറിന്

ബിനോയ് കോടിയേരി മുംബൈയിലെ യുവതിക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ട്വന്റിഫോറിന്. 2013 ൽ മൂന്ന് തവണയായി 7 ലക്ഷത്തി...

ബസ് തടഞ്ഞു നിർത്തി പേര് കൊല്ലടയെന്നാക്കി; അപായ ചിഹ്നം പതിപ്പിച്ചു; കല്ലട ട്രാവൽസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം: വീഡിയോ

യാത്രക്കാരിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് കല്ലട ബസിന് നേരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം. ബസ് തടയൽ സമരം...

രാജസ്ഥാനിൽ പന്തൽ തകർന്ന് വീണു; 14 മരണം; 40 ൽ ഏറെ പേർക്ക് പരിക്ക്

രാജസ്ഥാനിൽ പന്തൽ തകർന്ന് വീണ് 14 പേർ മരിച്ചു. നാല്പതിലേറെ പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും...

അപ്പീൽ കടുത്തു; കോലിക്ക് പിഴ

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ തു​ട​രെ അ​പ്പീ​ൽ ചെ​യ്ത ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പി​ഴ. മാ​ച്ച് ഫീ​സി​ന്‍റെ 25 ശ​ത​മാ​ന​മാ​ണ് പി​ഴ...

ബിഹാറിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ മേൽക്കൂര തകർന്നു വീണു

ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറുകണക്കിന് കുഞ്ഞുങ്ങൾ പ്രവേശിപ്പിക്കപ്പെട്ട ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ മേൽക്കൂര തകർന്നുവീണു. ഐസിയുവിന് പുറത്തുള്ള ഭാഗമാണ്...

Page 14531 of 18800 1 14,529 14,530 14,531 14,532 14,533 18,800
Advertisement
X
Exit mobile version
Top