ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ പരാതിയില്‍...
സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികകള്‍ക്ക് അന്തിമ അംഗീകാരം നല്‍കേണ്ട സിപിഐ ദേശീയ...
മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലികൂട്ടി. 9 ന് നടക്കുന്ന...
ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്നും പ്രവര്‍ത്തനരഹിതം. ഇന്നലെ മുതല്‍ വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെ സഹായം...
കർഷകരുടെ കാർഷികേതര വായ്പകൾക്ക് ഉൾപ്പെടെ മൊറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ തീരുമാനം ബാങ്കേഴ്സ് സമിതി തത്വത്തിൽ അംഗീകരിച്ചു. ഈ വർഷം ഡിസംബർ...
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ...
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതെന്നും കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാതെ എഴുതി തള്ളുകയാണ് വേണ്ടതെന്നും...
അയോധ്യ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തേടി സുപ്രീം കോടതി. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് മുസ്ലീം സംഘടനകള്‍ക്കായി എത്തിയ രാജീവ്...
ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. പ്രീതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കിയ...