മൂന്നാറിലെ അനികൃത കയ്യേറ്റങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് എജിക്ക് മുന്നിൽ സമർപ്പിച്ച് സബ് കളക്ടർ രേണു രാജ്. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ...
തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന എംപാനൽ ജീവനക്കാർ ക്ഷേത്രക്കുളം വൃത്തിയാക്കി. സമരക്കാർ...
ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ സിബിഐ...
കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ ഇന്നു ലഖ്നൗവിൽ. പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെ...
സംസ്ഥാനത്തെ സിപിഐ സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ച ഇന്ന്. തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് 4 മണ്ഡലങ്ങളിൽ സ്ഥാനാർഥികളാകാൻ യോഗ്യതയുള്ള...
ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതൽ സാമുദായിക സംഘടന നേതാക്കളെ ഉൾക്കൊള്ളിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് വിപുലീകരിക്കും...
റഫാല്‍ ഇടപാടില്‍ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറല്‍ ഇന്ന് പാർലമെന്‍റിന് മുന്നില്‍ റിപ്പോർട്ട് വെച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കരാറില്‍ ഇടപെട്ടുവെന്ന...
സൗദി കിരീടാവകാശി ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനെത്തും. ഈ മാസം പതിനാറിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഏഷ്യന്‍ സന്ദര്‍ശനം...
വാഹനങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുളള ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങളില്‍ കൂളിംഗ് ഫിലിം പതിക്കുന്നത് നിയമ ലംഘനമാണ്....