ജനാധിപത്യം സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ജന്തര്‍മന്തറിലേക്ക് ബുധനാഴ്ച റാലി നടത്തും. ഡല്‍ഹി മുഖ്യമന്ത്രി...
പ്രളയത്തിനുശേഷം സംസ്ഥാനത്തുണ്ടായ വിഭാഗീയ ധ്രുവീകരണം പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മാര്‍ത്തോമ്മാ സഭ...
കാശ്മീരിലെ കുല്‍ഗാമില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചതിനു പിന്നാലെ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍...
മുന്‍ കേരള രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അശോക് ശേഖര്‍ (73) അന്തരിച്ചു. കണ്ണൂരിലെ ആസ്പത്രിയില്‍ കുറച്ചു നാളായി ചികിത്സയിലായിരുന്നു....
ദേവികുളം സബ്ബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍. പരാമര്‍ശങ്ങള്‍ സബ് കളക്ടറെ...
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ സി.എ.ജി രാജീവ് മെഹ്ഋഷിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. റഫാല്‍ ഇടാപാടില്‍ ചര്‍ച്ച നടക്കുമ്പോള്‍ മെഹ്ഋഷി...
കെ എസ് യു പ്രമേയത്തിനെതിരെ മുന്‍ മന്ത്രി കെ ബാബു രംഗത്ത്. എ. കെ. ആന്റണിയ്‌ക്കെതിരായ പ്രമേയം കെ.എസ്.യുവിന് ഭൂഷണമല്ലെന്നും...
രാജസ്ഥാനില്‍ സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഗുജ്ജര്‍ പ്രക്ഷോഭം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിയുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്തു....
ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സംഘപരിവാര്‍ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും പല തവണ ഫോണില്‍ വിളിച്ച്...