ഡൽഹി കരോൾ ബാഗിൽ വൻ തീപിടുത്തം. കരോൾ ബാഗിലെ ഹോട്ടൽ അർപിത് പാലസിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 9 പേർ മരിച്ചു....
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഈ...
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുളള ലെവിയില്‍ അനുവദിച്ച ഇളവിന്റെ...
രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയായ ട്രെയിന്‍ 18ന്റെ യാത്രാനിരക്ക് പുറത്തുവിട്ട് റെയില്‍വെ. ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിക്കാന്‍ 3520...
തായ്‌ലന്റിലെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് തായ് രാജകുമാരി അയോഗ്യയായി. തായ്‌ലന്റിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് രാജകുമാരിയായ ഉബോൽരതനയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയത്....
മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരായ അഴിമതി കേസില്‍ നാളെ വാദം തുടങ്ങും. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ...
ടൊവീനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ‘മഴപെയ്യുന്നു...
ബാഫ്റ്റാ പുരസ്കാരത്തിളക്കത്തിൽ റോമയും ദി ഫേവറിറ്റും. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മികച്ച സംവിധായകനുള്ള പുരസ്കാരവും റോമയെ തേടിയെത്തി. റാമി മാലെക്കും...
മെഡിറ്ററേനിയൻ കടലിലെ ജർമൻ കുടിയേറ്റ രക്ഷാക്കപ്പൽ ഇനി അറിയപ്പെടുക അലൻ കുർദിയുടെ നാമത്തിൽ. ജർമൻ സന്നദ്ധ സംഘടനയായ സീ ഐ...