
കാസർഗോഡ് ചിറ്റാരിക്കലിൽ വൻ കഞ്ചാവ് വേട്ട.കാറിൽ കടത്തുകയായിരുന്ന നൂറ്റി പത്ത് കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കുന്നംകൈ സ്വദേശി...
തൃപ്പൂണിത്തുറ മരടിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. മരട് ഇഞ്ചക്കൽ ക്ഷേത്രത്തിന്...
ബംഗാളിലെ സിബിഐ-പൊലീസ് തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ...
കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനുള്ള സിബിഐ ശ്രമവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് പ്രതിപക്ഷ...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറിലെ പറ്റ്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ...
കൊല്‍ക്കത്തയിലെ സി.ബി.ഐ. ഓഫീസ് ബംഗാള്‍ പോലീസ് വളഞ്ഞതിനു പിന്നാലെ നടപടിയുമായി കേന്ദ്രം. സിബിഐ ഓഫീസില്‍ കേന്ദ്രസേനയായ സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ...
വഞ്ചകരല്ലാത്തവര്‍ പാര്‍ലമെന്റില്‍ എത്തണമെന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവിടെ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പ് വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉറപ്പുകള്‍ ഇടതുപക്ഷത്തിന്...
ചിട്ടി തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ സി.ബി.ഐ.- പോലീസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി...
ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ സിബിഐ സംഘത്തെ പോലീസ് ...