
ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്....
ശബരിമല സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകളെ...
കോടതികളിൽ കാലങ്ങളായി വിധിയാകാതെ കെട്ടികിടക്കുന്ന കേസുകൾ അസ്വസ്ഥത ഉണ്ടാക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജൻ...
ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നവംബര്‍ 15-നു...
തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി അഴിമതി കുരുക്കില്‍. പളനിസ്വാമിക്കെതിരായ അവിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. റോഡ് നിര്‍മ്മാണത്തിന്...
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനപ്പരാതിയില്‍ അന്വേഷണം നടത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായില്ല. ഇന്ന് വൈകീട്ട്...
കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ...
ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍...
അക്രമികള്‍ അടിച്ചുതകര്‍ത്ത കലൂരിലെ ‘പപ്പടവട’ ഇന്നലെ വീണ്ടും തുറന്നു. എന്നാല്‍, പപ്പടവടയെ ശ്രദ്ധേയമാക്കിയ ‘നന്മമരം’ ഇല്ലാതെയാണ് ഇത്തവണ പപ്പടവട തുടങ്ങിയിരിക്കുന്നത്. ഭക്ഷശാല...