
ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമിലുണ്ടായ അഗ്നിബാധയില്‍ 21 കുട്ടികള്‍ മരിച്ചു. അപകടത്തില്‍ 25 ലേറെ പരിക്കേറ്റു. സാന്‍ഹോസയിലെ വെര്‍ജിന്‍ ഡി ലാ...
കഴിഞ്ഞ ദിവസം ഒരുമിച്ച് ഇരുന്നതിന് യുവതീയുവാക്കളെ ശിവസേന അടിച്ചോടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കിസ്...
വാളയാറില്‍ ഒരു പെണ്‍കുട്ടികൂടി ബലാല്‍സംഗത്തിന് ഇരയായി. വിഷം കഴിച്ച് അവശനിലയിലായ കുട്ടി തിങ്കളാഴ്ച...
ദുബൈയിൽ 24 മണിക്കൂറിനുള്ളിൽ കേസിൽ വിധി പറയുന്ന കോടതികൾ വരുന്നു. ബുധനാഴ്ച മുതൽ പൊലീസ് സ്റ്റേഷഷനുകളിൽ ഇത്തരം കോടതികൾ പ്രവർത്തനമാരംഭിക്കും....
സ്ത്രീകള്‍ക്ക് ഭയരഹിതമായ അന്തരീക്ഷം ഒരുക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തം ആണെന്ന് സോണിയാ ഗാന്ധിയുടെ വനിതാ ദിന സന്ദേശം. ഇതോടൊപ്പം സ്ത്രീകളുടെ...
തട്ടമിട്ടതിന് വയനാട് മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റിനെ ഗുജറാത്തില്‍ വിലക്കിയതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാനത്തിനെയാണ് വിലക്കിയത്. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ക്യാമ്പില്‍...
നടിയെ ആക്രമിച്ച ദിവസം ആ വാഹനത്തെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിന്തുടര്‍ന്നതായി സിസിടിവി ദൃശ്യങ്ങള്‍. അങ്കമാലിമുതല്‍ രണ്ടുവാഹനങ്ങള്‍ നടിയുടെ...
കാസര്‍കോട് നിന്നും ഐഎസില്‍ ചേരാനായി നാടുവിട്ടെന്ന് കരുതപ്പെടുന്ന ആളിന്റെ മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ക്ക് ലഭിച്ചു. ഫഹീസുദ്ദീന്റെ ചിത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്....
വിവിധ ഇൽക്‌ട്രോണിക് ഉപകരണങ്ങൾ വഴി യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഹാക്കിങ് നടത്തുന്നതായി രഹസ്യ രേഖകൾ പുറത്ത് വിടുന്ന സംഘടനയായ...