
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരം ഏൽക്കാനൊരുങ്ങുന്ന ശശികല നടരാജനെതിരെ പല കോണിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുമായി മറ്റും നിരവധി...
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ കുറിച്ച് തമിഴ്നാട് നിലപാട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍...
നോട്ട് അസാധുവാക്കലിനുശേഷമുള്ള രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ...
ഒമ്പത് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ വരുന്നു. പുതിയ ചീഫ് ജസ്റ്റിസുമാരുടെ പേരുകൾ സുപ്രിം കോടതി കൊളീജിയം അംഗീകരിച്ചതായാണ് റിപ്പോർട്ട്....
ലോ കോളേജ് ഭൂമി വിഷയത്തില്‍ റവന്യൂ സെക്രട്ടറിയ്ക്ക് മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടെന്ന് കെ മുരളീധരന്‍. സമ്മര്‍ദ്ദത്തിന് വഴങ്ങി ലോ...
ജില്ലയിലെ കൊടുചൂടും ജലക്ഷാമവും നിമിത്തം നാൽക്കാലികൾ വലയുന്നു. രണ്ടു ദിവസങ്ങളിലായി രണ്ടു പശുക്കുട്ടികളാണ് ചത്തത്. താങ്ങാനാകാത്ത ചൂടും നിർജ്ജലീകരണവുമാണ് പശുക്കുട്ടികൾ...
കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലൂണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെയും സഹായിയുമടക്കം രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കൃത്യം നടത്തിയ...
തമിഴ്നാട് മുഖ്മന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നേക്കില്ല. തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച ഇതു സംബന്ധിച്ച് നിയമോപദേശം...
ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ രാത്രി 10.33 ഓടെയാണ് സംഭവം....