കൊല്ലം വർക്കലക്കും ഇടവക്കും മധ്യേയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് വിള്ളൽ കണ്ടെത്തിയത്.തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്....
വില്‍പനയ്ക്കായി വാനില്‍ കൊണ്ടുവരികയായിരുന്ന 22 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്സൈസ് സംഘം...
ആരാണ് വെളിപ്പെടുത്താൻ യോഗ്യൻ എന്നതാണ് പ്രസക്തമായ ചിന്താ വിഷയം. ഒരു കോടതിയിലെ സാക്ഷികൾ ആരൊക്കെയാകണം എന്ന നിഷ്കർഷ ശ്രദ്ധിച്ചാൽ ഇതിനൊക്കെ...
2017 ലെ ഓസ്‌കാർ പുരസ്‌കാരത്തിന് ഇന്ത്യയിൽനിന്ന് ഒൗേദ്യാഗിക എൻട്രിയായി തമിഴ്ചിത്രം വിസാരണൈ തെരഞ്ഞെടുത്തു. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം വിദേശ...
തെക്കൻ മുംബെയിലെ ഉറാനിൽ ആയുധധാരികളെ കണ്ടെന്ന് സ്‌കൂൾ വിദ്യാർത്ഥികളുടെ അറിയിപ്പിനെ തുടർന്ന് മുംബെയിൽ കനത്ത സുരക്ഷ. മുംബൈ തുറമുഖത്തിനടുത്ത് നാവികസേനയുടെ...
കേരളത്തിലെ കോൺഗ്രസ് പുനസംഘടനയ്‌ക്കൊരുങ്ങി ഹൈക്കമാൻഡ്. ഡിസിസി പ്രസിഡന്റുമാരുടെ പ്രായം 60 വയസ്സായി നിജപ്പെടുത്താനും ഹൈക്കമാൻഡ് നിർദ്ദേശം. ഡിസിസികളിൽ യുവാക്കൾക്ക് കൂടുതൽ...
ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിയെ ഡെൽഹി പോലീസ് അറെസ്റ്റ് ചെയ്തു. എയിംസ് സുരക്ഷാ ജീവനക്കാരെ കൈയ്യേറ്റം ചെയ്തുവെന്ന കേസിലാണ് സോംനാഥ്...
ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്താ താരം ഒരു നായയാണ്. ഒന്നും രണ്ടുമല്ല എട്ട് ഐ ഫോൺ 7 സ്മാർട്ട്...