
ദംഗല്‍ സിനിമയ്ക്കിടെ ദേശീയഗാനം കേട്ടപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് മധ്യവയസ്കന് ക്രൂരമര്‍ദ്ദനം. മുബൈയിലെ ഗോരിഗാവണ്‍ തീയറ്ററിലാണ് സംഭവം. അമല്‍ രാജ് എന്ന...
ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം അങ്കമാലി ഡയറീസിന്റെ ട്രെയിലര്‍ പുറത്ത്....
ജെല്ലിക്കെട്ട് പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ അക്രമം തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ഹാസന്‍. മൃഗസംരക്ഷണ വകുപ്പ്...
കോണ്‍ഗ്രസ് എസ് പി സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍....
ഇന്ത്യൻ സ്വാതന്ത്രസമര സേനാനിയും കെ.പി.സി.സി മെമ്പറും തിരുവനന്തപുരം ജില്ലാ ഫ്രീഡം ഫൈറ്റേഴ്സ് ഉപദേശക സമിതി അംഗവുമായ കെ. ചെല്ലക്കണ്ണ് നാടാർ...
മധ്യകശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നു. ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം...
കേരളത്തിലെ പ്രമുഖ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നിച്ചുള്ള കൂട്ടായ്മ രൂപികരിച്ചു.കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കൂടുതലായി മലയാള സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍...
ഏഷ്യയുമായുള്ള ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് കരാറിൽ നിന്ന് അമേരിക്ക പിൻമാറി. കാരാറിൽ നിന്ന് പിൻമാറുന്നതായുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് െഡാണാൾഡ്...
പാരാലിമ്പിക് നീന്തൽതാരം ബിനോദ് സിങ്(30) മരിച്ച നിലയിൽ.ബീഹാർ ബഗൽപൂർ ജില്ലിൽ ലാചോഗ്രാമത്തിലെ ഒരു ഉദ്യാനത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്....