
വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കാനം രാജേന്ദ്രന്‍. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ...
അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിനെക്കുറിച്ച് അഭിപ്രായം പറയാനായില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. പ്രസിഡന്റെന്ന...
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിയ്ക്ക് തിരിക്കും. നാളെ പ്രധാമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച...
ജെല്ലിക്കെട്ട് തടസം കൂടാതെ നടത്തുന്നതിനുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർ സെൽവം. അതിനുള്ള കരട് നിയമസഭയിൽ...
സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിലെ പരിചമുട്ടു കളിയില്‍ വിധികര്‍ത്തകളെ സ്വാധീനിച്ചതായി പരാതി. ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഒന്നാംസ്ഥാനം നേടിയ...
സംസ്ഥാന സ്ക്കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന കോഴിക്കോടും പാലക്കാടും തമ്മില്‍ ഒരു പോയന്റിനാണ് വ്യത്യാസം....
ഹൃത്വിക്കിനെ ഒാര്‍ത്ത് ഞാന്‍ ബഹുമാനിക്കുന്നുവെന്ന് മുന്‍ ഭാര്യ സൂസെയ്നിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഹൃത്വിക്ക് നായകനായ കാബിലിന്റെ പ്രത്യേക പ്രദര്‍ശനം കണ്ട ശേഷമായിരുന്നു...
കേസില്‍ പെട്ട് പുറത്തിറങ്ങിയതിന് ശേഷം വിവാദ നായിക രശ്മി ആര്‍ നായരുടേയും രാഹുല്‍ പശുപാലന്റേയും ഫെസ്സ് ബുക്ക് പോസ്റ്റുകള്‍ എപ്പോഴും...
തിരുവനന്തപുരം ലോ അക്കാഡമി ലോക്കോളേജിലെ പ്രശ്‌നങ്ങളിൽ വാർത്താസമ്മേളനം വിളിച്ച കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് നേരെ കരിങ്കൊടി. എബിവിപി പ്രവർത്തകരാണ്...