Advertisement

ഹർഭജൻ തന്റെ ഉറക്കം കെടുത്തുന്ന ബൗളർ; റിക്കി പോണ്ടിങ്

സാർവ്വത്രിക വിദ്യാഭ്യാസത്തിൽ ഇന്ത്യ അരനൂറ്റാണ്ട് പിറകിലെന്ന് യുനെസ്‌കോ

സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്തുന്നതിൽ ഇന്ത്യ അരനൂറ്റാണ്ട് പിറകിലെന്ന് യുനെസ്‌കോ വിലയിരുത്തൽ. വിദ്യാഭ്യാസരംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാൻ ഇതുവരെയും ഇന്ത്യയ്ക്ക്...

ആനുകൂല്യം കിട്ടിയില്ല; താലൂക്ക് ഓഫീസ് പെട്രോൾ ഒഴിച്ച് തീയിട്ടു

നെയ്യാറ്റിൻകര കാരോട് താലൂക്ക് ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ...

ഗ്രാൻഡ് സ്ലാമിൽ റെക്കാർഡ് വിജയം നേടി സെറീന

ഗ്രാൻഡ് സ്ലാമിൽ ഏറ്റവും കൂടുതൽ വിജയമെന്ന റെക്കോർഡുമായി സെറീന വില്യംസ്. വനിതാ വിഭാഗം...

പിണറായിയെ കാണാൻ മുൻ ഓസീസ് നായകൻ

കേരള മുഖ്യമന്ത്രിപിണറായി വിജയനെ കാണാൻ മുൻ ഓസീസ് ക്രിക്കറ്റ് നായകൻ എത്തുന്നു. മുൻ ഓസീസ് നായകൻ ഡേവിഡ് ബൂൺ ആണ്...

ബാബുവിന്റെ ബിനാമി ഇടപാടുകൾ പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങൾ

മുൻ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്തിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബാബുവിന്റെ പത്ത് വർഷത്തെ സ്വത്ത് വിവരങ്ങൾ പരിശോധിക്കാൻ വിജിലൻസ്...

ബാബുവിന് പിന്നാലെ ബെന്നി ബെഹ്നാന് നേരെയും വിജിലൻസ് അന്വേഷണം

മുൻ മന്ത്രി കെ ബാബുവിന് പിന്നാലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ബെന്നി ബെഹ്നാനെതിരെ വിജിലൻസ് അന്വേഷണം. ബാർകോഴക്കേസിൽ ലഭിച്ച...

പിണറായിയെ വെല്ലുവിളിച്ചിട്ട ആ അത്തം ഇതാണ്

പിണറായിയെ വെല്ലുവിളിച്ചിട്ട ആ അത്തം ഇതാണ്...

സ്വത്ത് വിവരം നൽകാനാവില്ലെന്ന് ആദായ നികുതി വകുപ്പ്

രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരം വിജിലൻസിനു കൈമാറാനാവില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. വിജിലൻസ് ഡയറക്ടറുടെ ആവിശ്യം തള്ളിക്കൊണ്ടാണ് ആദായ നികുതി...

ജോലി സമയത്ത് ഓണപ്പൂക്കളമിട്ട് കോൺഗ്രസ് അനുകൂല സംഘടനകൾ

ഓണാഘോഷ നിയന്ത്രണം ലംഘിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാർ. ജോലി സമയത്ത് ജീവനക്കാർ പൂക്കളമിടരുതെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് ലംഘിച്ച് ജോലി സമയത്ത് ജീവനക്കാർ...

Page 18138 of 18397 1 18,136 18,137 18,138 18,139 18,140 18,397
Advertisement
X
Top