
സംസ്ഥാനത്ത് ഏറ്റവും അധികം നികുതി വരുമാനം സര്‍ക്കാരിലേക്ക് നല്‍കുന്ന എറണാകുളം ജില്ലയില്‍ തത്തുല്യ തുകയ്ക്കുള്ള ഇതര വരുമാനം സൃഷ്ടിച്ചെടുക്കാന്‍ തദ്ദേശ...
കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. പാലക്കാട് കൊപ്പം സ്വദേശി ആല്‍ഫാ ഹൗസില്‍ നൗഷെറിന്‍...
കാസർകോട് ജില്ലയിൽ രണ്ടു മാസത്തിനിടെ പത്ത് എച്ച്.ഐ.വി. ബാധിതർ മരിച്ചു. ഇത്തരമൊരു സംഭവം...
ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്‍റെ കരുത്തിന്‍റെ രഹസ്യം ബീഫാണെന്ന് ദലിത് ആക്ടിവിസ്റ്റും ബി.ജെ.പി നേതാവുമായ ഉദിത് രാജ്. പാവപ്പെട്ടനായ ജമൈക്കൻ സ്പ്രിന്‍റർ...
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7 ന് (ബുധന്‍) രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍...
പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന പരസ്യ മോഡലുകൾക്ക് പിടി വീഴും. ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങൾക്കെതിരെ പരാതി ഉണ്ടായാൽ പരസ്യത്തിൽ...
കോഴിക്കോട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് പ്രിൻസ്പ്പാളും, കേരള ഗസറ്റഡ് ഓഫീസേഴ്‌സ്‌ഫെഡറേഷൻ നേതാവുമായ എസ് ശാന്തമ്മ നിര്യാതയായി. 54 വയസ്സായിരുന്നു. ഇന്ന്...
സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനയും ഒഴിവാക്കിയത് സിപിഎംന്റെ സാംസ്കാരിക ഫാസിസമാണെന്ന് കുമ്മനം രാജശേഖരന്‍. നാടിന്റെ സാംസ്കാരിക പൈതൃകത്തെ നിന്ദിക്കുന്ന തരത്തിലാണ്...
കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പെര്‍മനന്റ് വേ ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണനെയാണ് സസ്പെന്റ് ചെയ്തത്. ആലുവയിലെ...