
കോതമംഗലം ഐസിഡിഎസ് പദ്ധതിയിലെ 26 -ലേറെ അങ്കൺവാടിയിലേക്ക് എല്‍.ഇ.ഡി. ടിവി, വാട്ടര്‍പ്യൂരിഫയര്‍, സ്റ്റീല്‍ അലമാര മുതലായവ സപ്‌ളൈ ചെയ്യുന്നതിന് മുദ്രവച്ച...
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ ഐ.സി.യു.വില്‍ ചികിത്സയിലുള്ള ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍...
പലതരം ഡബ്‌സ്മാഷുകൾ കണ്ടിട്ടുണ്ട് നാം. എല്ലാം സെൽഫി മോഡൽ. എന്നാൽ ഓഫീസിൽ വെച്ച്...
സപ്ലൈകോയിലൂടെ സബ്ഡിഡിയായി ലഭിക്കുന്ന അരി പത്ത് കിലോയായി ഉയര്‍ത്തി. 25 രൂപയാണ് ഒരു കിലോ അരിയ്ക്ക്. മാത്രമല്ല 26.50രൂപയ്ക്ക് നിയന്ത്രണമില്ലാതെയും,...
ദൈനിക് ജാഗരണ്‍ പത്രത്തിനെതിരെ കേസെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നടപടി. യുപി തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ പ്രസിദ്ധീകരിച്ചതിനാണ് നടപടി.15ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ്...
സർവ്വകലാശാലയുടെ വികസനത്തിനായി യു ജി സി നൽകിയ ഫണ്ട് എം ജി സർവ്വകലാശാല പാഴാക്കി. സ്‌പോർട്‌സ് അടിസ്ഥാന വികസനത്തിനായി നീന്തൽ...
ഹൃത്വിക് റോഷനും കങ്കണാ റണാവത്തും തമ്മിലുള്ള വാഗ്വാദങ്ങൾ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ ആദ്യമായി ഹൃത്വിക് പരസ്യമായി പ്രതികരിച്ചു. കാബിലിന്റെ...
കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം സ്ക്കൂളില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. അടിപിടിയുണ്ടാക്കി എന്നാരോപിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥികളെ...
മൂന്നാര്‍ തണുത്ത് മരവിക്കുന്നു. ഞായറാഴ്ച രാവിലെ ഇവിടെ രേഖപ്പെടുത്തിയ തണുപ്പ് മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസാണ്. ഈ സീസണിലെ ഏറ്റവും...