സൗരയൂഥത്തില്‍ പ്ലൂട്ടോ ഇറങ്ങിയതിന്റെ നഷ്ടം നികത്താനിതാ പുതിയൊരു ഗ്രഹം… അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയേക്കാള്‍ 5 മുതല്‍...
പത്താന്‍ കോട്ടില്‍നിന്ന് കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. ഇയാളോടെപ്പാം കാണാതായ...
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയത് ആര്‍.എസ്.എസ്....
സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് എയിംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം. സുനന്ദയുടെ രോഗ വിവരം സംബന്ധിച്ച് തരൂര്‍...
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിമാരെ പുറത്താക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യത്തോട്...
ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിന് ജീവപര്യന്തവും 24 വര്‍ഷവും തടവ് ശിക്ഷയാണ് തൃശ്ശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്....
അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണ പദ്ധതി ചെലവ് 20 കോടിയിലധികം രൂപ....
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരഭായ് അന്തരിച്ചു. മരണം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍. വിക്രംസാരാഭായിയുടെ ഭാര്യയാണ്. മകള്‍ പ്രശസ്ത നര്‍ത്തകി...
അമേരിക്കന്‍ റോക്ക് ബാന്റായ ഈഗിള്‍സിന്റെ ആല്‍ബങ്ങല്‍ കേട്ടവര്‍ അതിലെ ഗിറ്റാറിന്റെ സ്വരങ്ങള്‍ ശ്രദ്ധിക്കാതിരിക്കില്ല. അത്രയക്ക് മാന്ത്രികമായിരുന്നു ഗ്ലെന്‍ ഫ്രെയുടെ വിരലുകള്‍....