
ജവാന്റെ കുടുംബത്തിന് കണ്ണീരുമാത്രം, ഇതെന്തൊരു വിധി ? ചോദിക്കുന്നത് ഡല്‍ഹിയില ദ്വാരകയില്‍ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബം. ചോദ്യം...
മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിക്കുന്നത് നടപടിക്രമം പാലിക്കാതെയാണെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ...
ഇന്ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികമാണ്. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് നിരവധി...
അണ്ടര്‍വേള്‍ഡ് ഡോണ്‍ ദാവൂദ് ഇബ്രാഹിമിന്റെ കാറിന് പ്രതീകാത്മക ചിതയുമായി ഹിന്ദു മഹാസഭ. ദാവൂദിന്റെ ലേലത്തില്‍ പിടിച്ച കാറിനാണ് ഡല്‍ഹിയില്‍ പ്രതീകാത്മക...
മത സ്പര്‍ദ്ദ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജനുവരി 10 ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍...
മാപ്പപേക്ഷയോടെയാണ് കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ചെറിയാന്‍ ഫിലിപ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ...
16 നും 18 നും ഇടയില്‍ പ്രായമുള്ള, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കൗമാരക്കാരെ മുതിര്‍ന്നവരെപ്പോലെ പരിഗണിക്കാനും 7 വര്‍ഷംവരെ തടവുശിക്ഷ...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ അതൃപ്തി. റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം തൃപ്തികരമല്ലെന്ന് വനം...
ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കമൊന്നും നിലവിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം....