
രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യക്ക് നാടകീയ ജയം. അവസാന ഓവറിൽ ജയിക്കാൻ എട്ട് റൺസ് മാത്രം വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് നേടാനായത്...
മുഖ്യ മന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ....
കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്ക. ഉത്തരവ് കോടതി ഭാഗികമായി സ്‌റ്റേ...
ദില്ലിയിൽ കനത്ത മൂടൽമഞ്ഞിൽ ട്രെയിൻ വിമാന സർവ്വാസുകൾ വൈകുന്നു. 75 അഭ്യന്തര വിമാന സർവ്വീസുകളും, 15 അന്താരാഷ്ട്ര വിമാന സർവ്വീസുകളും,...
സംസ്ഥാനത്ത് വിൽക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ മാരക വിഷം എന്ന് റിപ്പോർട്ടുകൾ. വറ്റൽ മുളക്, ജീരകം, ചുക്ക്, പെരുംജീരകം എന്നിവയിലാണ് വിഷാംശം കണ്ടെത്തിയിരിക്കുന്നത്....
കാനഡയിലെ ക്യൂബക് സിറ്റിയിൽ മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയോടെ സെയിൻറ് ഫോയി സ്ട്രീറ്റിലെ ഇസ്ലാമിക്...
ചരക്ക് വാഹനങ്ങള്‍ ഫെബ്രുവരി ഏഴ് മുതല്‍ പണിമുടക്കും. സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. 15 വര്‍ഷം പഴക്കം...
മിസ് ഫ്രാൻസ് ഈരിസ് മിറ്റിന മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയിൽ നിന്നുള്ള റാക്വൽ പെലിസർ ഫസ്റ്റ് റണ്ണറപ്പും കൊളമ്പിയയിൽ നിന്നുള്ള...
ലോ അക്കാദമി പ്രിന്‍സിപ്പാളിനെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് നല്‍കും. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്....