Advertisement

മോദിയ്ക്കും കെ.കെ.ഷൈലജയ്ക്കും യോഗയിൽ മതമില്ല ; ചിലർക്ക് അതും ഒരു വിവാദം

സംഗീതമേ അമരസല്ലാപമേ…

”ജപകോടിഗുണം ധ്യാനം ധ്യാനകോടിഗുണം ലയം ലയകോടിഗുണം ഗാനം ഗാനാത്പരതരം നഹി” ഒരു കോടി തവണ ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ...

സർക്കാർ സ്ഥാപനങ്ങളിലേക്ക് പിഎസ്‌സി വഴി നിയമനത്തിന് നിർദ്ദേശം

സർക്കാർ നിയന്ത്രണത്തിലുള്ള മുഴുവൻ സ്ഥാപനങ്ങളിലേക്കുമുള്ള നിയമനം പിഎസ്‌സി വഴിയാക്കാൻ നിർദ്ദേശം. നിയമനം പിഎസ്‌സിയ്ക്ക്...

ക്രഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നത് നിരോധിച്ചേക്കും

ക്രഡിറ്റ് കാർഡ് ഇടപാടുകൾക്ക് വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നത് യുഎഇയിൽ നിരോധിക്കാൻ...

ഖാദിയ്‌ക്കൊപ്പം ഒരു യോഗാദിനം

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ഇന്ത്യ ഉൾപ്പടെ 190 രാജ്യങ്ങൾ യോഗാ ദിനം ആചരിക്കുന്നു.ഇക്കുറി യോഗാദിനത്തെ ഖാദിയുമായി ബന്ധിപ്പിച്ച് ആയിരക്കണക്കിന്...

”ആ രാജി അപ്രതീക്ഷിതമായിരുന്നു”- സീതാറാം യെച്ചൂരി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന ബംഗാൾ ഘടകത്തിന്റെ നടപടി കേന്ദ്രക്കമ്മിറ്റി തള്ളി.പാർട്ടി നയത്തിന് വിരുദ്ധമായാണ് ബംഗാൾ ഘടകം പ്രവർത്തിച്ചത്....

രതി വൈകൃതങ്ങളുടെ പെരുമ്പാവൂർ; അനാശാസ്യ കേന്ദ്രങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

‘പാലക്കാട് താഴങ്കണ്ടം ചിറ ‘… പേര് കേട്ടാൽ തോന്നില്ലങ്കിലും ഇതൊരു വ്യഭിചാര ശാലയാണ് ! കണ്ടാൽ അറയ്ക്കുന്ന വൃത്തിഹീനമായ ചെറു...

ഒരു പവന്‍ സ്വര്‍ണ്ണത്തിന് 22,080 രൂപ. സ്വര്‍ണ്ണവില താഴേക്ക്

സ്വര്‍ണ്ണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2760 രൂപയായി. പവന്  22080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 22160 ആയിരുന്നു...

കാട്ടുമൃഗങ്ങളെ കൊല്ലാമെന്ന് സുപ്രീം കോടതിയും. വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

കൃഷി നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ അനുമതിയ്ക്ക് സുപ്രീം കോടതി സ്‌റ്റേ നൽകിയില്ല....

ഇനി പാസ്‌പോർട്ട് ലഭിക്കും,ഈസിയായി!!

പാസ്‌പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.പോലീസ് പരിശോധന കാരണം പാസ്‌പോർട്ട് താമസിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം....

Page 18610 of 18736 1 18,608 18,609 18,610 18,611 18,612 18,736
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Top