Advertisement

തിരുനെല്‍വേലിയില്‍ ബസ് അപകടം.10 മരണം. മരിച്ചവരില്‍ മലയാളികളും.

വിജയത്തിന്റെ കൂട്ടമണിയടിയുമായി ക്രിസ്മസ് ചിത്രങ്ങള്‍.

മലയാള സിനിമയുടെ ക്രിസ്മസ് സമ്മാനം ഗംഭീരമായി.ആഘോഷങ്ങള്‍ക്ക് നക്ഷത്രശോഭ നല്‍കാനെത്തിയ ചിത്രങ്ങളൊന്നും മോശമായില്ല. നടന്‍ ദിലീപിന്റെ അഭിനയ ജീവിതത്തില്‍ ഒരിടവേളയ്ക്ക് ശേഷം...

ഡി.ജി.പി.ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്.

ഡി.ജി.പി.ജേക്കബ് തോമസിനെതിരായ കേസില്‍ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. പൊതു പ്രവര്‍ത്തകന്‍ ബെബി...

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. ഡല്‍ഹി എയിംസില്‍...

വിഴിഞ്ഞം തുറമുഖ പദ്ധതി: ഹരജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കെഹാര്‍ പിന്മാറി.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതില്‍നിന്ന് ജെസ്റ്റിസ് ജെ.എസ്.കെഹാര്‍ പിന്മാറി. ഹരജിക്കാര്‍ ഉന്നയിക്കുന്നത്...

ഡല്‍ഹി വാഹന നിയന്ത്രണം ഒരാഴ്ചകൊണ്ട് അവസാനിപ്പിക്കാമോ എന്ന് ഹൈക്കോടതി.

ലോകത്തെതന്നെ ഏറ്റവുമധികം മലിനീകരണമുള്ള തലസ്ഥാന നഗരമായ ഡല്‍ഹിയെ ശുദ്ധീകരിക്കാന്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയതാണ് ഓഡ് ഇവന്‍ ഫോര്‍മുല. 15 ദിവസമാണ് ഇത്...

അപ്പോളോ ആശുപത്രിയില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്‍കം ടാക്‌സ് റെയിഡ് നടത്തി. കമ്പനി ചെയര്‍മാന്‍ പ്രതാപ് സി. റെഡ്ഡിയുടെ വീട്ടിലടക്കം 20 ഓളം...

ഫെബ്രുവരി 27 ന് സഞ്ജയ്ക്ക് മോചനം.

മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി 27 ന് ജയില്‍ മോചിതനാകും. രാജ്യത്തെ നടുക്കിയ മുംബൈ സ്‌ഫോടനം...

പി. ജയരാജന് സി.ബി.ഐ. നോട്ടീസ്.

കതിരൂര്‍ മനോജ് വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സി.ബി.ഐ. നോട്ടീസ്....

മാധ്യമ പ്രവര്‍ത്തക റുഖിയ ഹസ്സനെ വധിച്ചെന്ന് ഇസ്ലാമിക് സ്റ്റേറ്റ്.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാധ്യമ പ്രവര്‍ത്തകയെ വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത റാഖയിലെ ജനജീവിതത്തെ കുറിച്ച് എഴുതിവരികയായിരുന്ന റുഖിയ...

Page 18828 of 18842 1 18,826 18,827 18,828 18,829 18,830 18,842
Advertisement
X
Top