Advertisement

കായംകുളം വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിലിന് വേണ്ടി ഇടപെട്ട സിൻഡിക്കേറ്റ് അംഗം ബാബുജാൻ ആണോ എന്ന് രമേശ് ചെന്നിത്തല

നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; മുൻ യാത്രകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം അഞ്ച് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെടുന്നു. 2014 ൽ അധികാരമേറ്റതിന്...

1000 ആയുഷ് യോഗ ക്ലബ്ബുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിക്കും

1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍...

15കാരിയെ ആശ്രമത്തിൽ ബന്ധിയാക്കി രണ്ട് വർഷത്തിലധികം ബലാത്സംഗം ചെയ്തു; മഠാധിപതി അറസ്റ്റിൽ

15കാരിയെ ആശ്രമത്തിൽ ബന്ധിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു മഠാധിപതി അറസ്റ്റിൽ. വിശാഖപട്ടണം വെങ്കോജിപാലത്തെ...

മഹാരാഷ്ട്രയിൽ പശുക്കടത്തുകാരുടെ ആക്രമണം; ഒരു ഗോ സംരക്ഷകൻ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരുക്ക്

മഹാരാഷ്ട്രയിൽ പശുക്കടത്തുകാരുടെ ആക്രമണത്തിൽ ഒരു ഗോ സംരക്ഷകൻ കൊല്ലപ്പെട്ടതായി ആരോപണം. നന്ദേഡ് ജില്ലയിലെ അപ്പരോപേട്ട് ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം...

എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല; തിരിച്ചടിയല്ലെന്ന് ആന്റണി രാജു

എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹർജി കാരണം എ ഐ ക്യാമറയുടെ...

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

‘കെ സുധാകരൻ മോൻസന്റെ കൂട്ടുകച്ചവടക്കാരൻ’; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്

കെപിസിസി പ്രസിഡന്റ്‌കെ സുധാകരൻ മോൻസന്റെ കൂട്ടുകച്ചവടക്കാരനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്. കെപിസിസി പ്രസിഡന്റ്‌ പോക്സോ കേസ്...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കനേഡിയൻ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. മാനിറ്റോബയിലെ ബ്രാൻഡണിന്റെ കിഴക്ക് അസിനിബോയിൻ നദിക്കും ഹൈവേ...

ബ​ഹ്​​റൈ​നി​ൽ ഈദ് അ​വ​ധി പ്ര​ഖ്യാ​പിച്ചു

ബ​ഹ്​​റൈ​നി​ൽ ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി പ്ര​ഖ്യാ​പിച്ച് ബഹ്‌റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹിസ് റോയൽ ഹൈനസ് പ്രി​ൻ​സ്​ സൽമാൻ ബി​ൻ ഹ​മ​ദ്​...

Page 3621 of 18385 1 3,619 3,620 3,621 3,622 3,623 18,385
Advertisement
X
Exit mobile version
Top