Advertisement

പേവിഷബാധ: വാക്‌സിന് ആവശ്യം വര്‍ധിച്ചു, ബിപിഎൽ വിഭാഗത്തിനുമാത്രം സൗജന്യമാക്കിയേക്കും

ശ്രദ്ധയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്, സമരം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സമരത്തിന് നേതൃത്വം നൽകിയ...

ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ലോറിയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട്...

വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, മോക് പോളിംഗ് തുടങ്ങി, ആരോപണവുമായി കോൺ​ഗ്രസ്

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക്...

പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ല : ഗതാഗത മന്ത്രി

പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി. 12 വയസിന് മുകളിൽ...

ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്

ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ...

ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി

ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും...

ഒഡിഷ ട്രെയിൻ അപകടം; സിബിഐ കേസെടുത്തത് റെയിൽവേയുടെ അനാസ്ഥയ്ക്ക്, അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശമേയില്ല

ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത് റെയിൽവേയുടെ കുറ്റകരമായ അനാസ്ഥക്ക്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശവും ഇല്ല. കേസ് അന്വേഷിക്കുന്ന...

കേരളത്തിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടന വിവാദം ഉമ്മൻചാണ്ടിയെ അറിയിക്കാൻ എ ഗ്രൂപ്പ്

കേരളത്തിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടന വിവാദം ഉമ്മൻചാണ്ടിയെ അറിയിക്കാൻ എ ഗ്രൂപ്പ്. ഇതിനായി ഗ്രൂപ്പ് നേതാക്കൾ ബാംഗ്ലൂരിലെത്തി. എ...

പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നിർമാണത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം. മലപ്പുറം നഗരസഭയ്ക്ക് കീഴിൽ ആശുപത്രി നിർമാണത്തിന് ആവശ്യമായ 15 സെന്‍റ്...

Page 3664 of 18333 1 3,662 3,663 3,664 3,665 3,666 18,333
Advertisement
X
Top