Advertisement

ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും; പൊതുദര്‍ശനം വൈകിട്ട്

‘ജനാധിപത്യ കേരളത്തിന്റെ തീരാ നഷ്ടം’; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യ കേരളത്തിൻ്റെ തീരാ നഷ്ടമെന്ന് സംസ്ഥാന അധ്യക്ഷൻ...

‘പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി’; പ്രധാനമന്ത്രി

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

‘സ്‌നേഹം വിതച്ച് സ്‌നേഹം കൊയ്ത നേതാവ്’: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ സുധാകരൻ

സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി. പൊതുപ്രവര്‍ത്തന...

50ലക്ഷം രൂപയിലധികം ബ്ലഡ് മണി നല്‍കാന്‍ ഉമ്മന്‍ചാണ്ടിയുടെ ആ ഫോണ്‍ കോള്‍

കൊലപാതക കേസില്‍ വിദേശത്ത് ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി പരിശ്രമിക്കുന്ന യുവതിയുടെ വേദന നിറഞ്ഞ ജീവിത കഥ പറയുന്ന...

”രാഷ്ട്രീയമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷെ വ്യക്തിപരമായി അച്ഛന് ഉമ്മൻചാണ്ടിയെ ഏറെ ഇഷ്ടമായിരുന്നു”: വിഎസിന്റെ മകൻ

നിയമസഭയിലും കോടതിയിലുമെല്ലാം അച്‌ഛൻ ഉമ്മൻചാണ്ടിയുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷെ അച്ഛന് അദ്ദേഹത്തെ ഇഷ്ടമായിരുന്നുവെന്ന് വിഎസിന്റെ മകൻ അരുൺ കുമാർ. മുഖ്യമന്ത്രിയായും...

വികസനത്തിലൂടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവ്; നടക്കില്ലെന്ന് കരുതിയ വൻകിട പദ്ധതികളുടെ അമരക്കാരൻ

വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികൾ, ഏറ്റെടുക്കാൻ പലരും മടിക്കുന്ന...

രാജി മാത്രമല്ല; പുറത്തുനില്‍ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍

രാജി മാത്രമല്ല തന്ത്രപരമായ വിട്ടുനില്‍ക്കലുകളും ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. മന്ത്രിസഭയില്‍ നിന്നുള്ള ഉമ്മന്‍ചാണ്ടിയുടെ രാജി 1994ല്‍ മുഖ്യമന്ത്രി കെ....

”ഇങ്ങനെയൊരു ജനകീയനേതാവ് വേറെയുണ്ടാകില്ല” നീതി നിഷേധത്തിനിടയിൽ എനിക്ക് വേണ്ടി ഇടപെട്ട നേതാവ്: മദനി

നീതി നിഷേധത്തിന്റെ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അബ്ദുന്നാസർ മദനി.ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ...

Page 3981 of 18893 1 3,979 3,980 3,981 3,982 3,983 18,893
Advertisement
X
Top