
ചിന്നക്കനാലിന് ശേഷം കമ്പത്തെയും ജനവാസ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ മാറ്റാനുള്ള രണ്ടാം ദൗത്യത്തിന്റെ ചുമതല ഇത്തവണ തമിഴ്‌നാട് വനംവകുപ്പിനാണ്. മയക്കുവെടി...
പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. പ്രധാനമന്ത്രി...
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും....
ഇന്നലെ കമ്പത്ത് ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് ഉടന്‍ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. അരിക്കൊമ്പന്‍ നിലവില്‍ ചുരുളി...
രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം. കമ്പത്ത് സമീപത്തുള്ള വനമേഖലയിൽ കൃത്യമായി ഏത് സ്ഥലത്താണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതെന്ന്...
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും....
കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ തുരത്താൻ തമിഴ്നാട് വനംവകുപ്പ്. പുലർച്ചെ തന്നെ വനം വകുപ്പിൻ്റെ ‘മിഷൻ അരിക്കൊമ്പൻ’ ആരംഭിക്കും....
ഓസ്കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണി ഇന്ന് തിരുവനന്തപുരത്ത്. വല്യത്ത് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ...
വടക്കൻ പാകിസ്താനിൽ ഹിമപാതം. നാല് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേർ മരിച്ചു. പർവത മേഖലയിലെ ആസ്റ്റോർ...