Advertisement

പൊന്നാനിയുടെ സ്വപ്‌ന പദ്ധതി; കർമ പാലം ഒരുങ്ങി

കാസർഗോട്ടെ ടാറ്റാ കൊവിഡ് ആശുപത്രി പുനർ നിർമിക്കാൻ സർക്കാർ തീരുമാനം

കാസർഗോട്ടെ ടാറ്റാ കൊവിഡ് ആശുപത്രി പുനർ നിർമിക്കാൻ സർക്കാർ തീരുമാനം. ആദ്യ ഘട്ടമായി അതി തീവ്രപരിചരണ വിഭാഗം ആരംഭിക്കാൻ 23.75...

സ്വപ്നയുടെ ആരോപണങ്ങൾ നുണ :വിജേഷ് പിള്ള ട്വന്റിഫോറിനോട്

സ്വപ്നയുടെ ആരോപണങ്ങൾ നുണയാണെന്ന് വിജേഷ് പിള്ള ട്വന്റിഫോറിനോട്. സ്വപ്നയുടേത് തിരക്കഥയാണ്. വെബ് സീരീസുമായി...

താപനില വീണ്ടും ഉയരും; നാളെ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പൊതുവെ ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം താപനില വീണ്ടും...

സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4.25 ലക്ഷം വിദ്യാർത്ഥികൾ...

മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. തീഹാർ ജയിലിൽ...

പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു

നൈജീരിയയിൽ നിർണായകമായ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ തർക്കം തുടരുന്നതിനിടെയാണ്...

ജർമ്മനിയിലെ പള്ളിയിൽ വെടിവയ്പ്പ്: നിരവധി പേർ കൊല്ലപ്പെട്ടു

ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്....

ഡിഎ കുടിശ്ശിക: ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും; തലവെട്ടിയാലും നൽകില്ലെന്ന് മമത

പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്....

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നാഗാലാൻഡിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

നാഗാലാൻഡിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. 39 അർബൻ ലോക്കൽ ബോഡികളിലേക്ക് (ULB) മെയ് 16 നാണ്...

Page 4542 of 18577 1 4,540 4,541 4,542 4,543 4,544 18,577
Advertisement
X
Top