Advertisement

‘ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചു, വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു’; കെ കെ രമ

‘റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ, ഭരണപക്ഷത്തിന് തുടർഭരണത്തിൻ്റെ ധാർഷ്ട്യം’; വി.ഡി സതീശൻ

പിണറായി സർക്കാരിന് ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ കണ്ടത് ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവുമെന്ന് വിമർശനം. മുഖ്യമന്ത്രി മറുപടി...

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയി; ആലത്തൂർ സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ

പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ. തരൂർ...

‘ഇന്ത്യയിലേക്ക് താലിബാൻ വരുന്നില്ല, കോഴ്‌സ് നടത്തുക ഓൺലൈനായി’; വിശദീകരണം പുറത്ത്

ഇന്ത്യൻ ടെക്‌നിക്കൽ ആന്റ് എക്കോണമിക്ക് കോപറേഷൻ വിവിധ രാജ്യങ്ങളിലുള്ളവർക്കായി നടത്തുന്ന പരിപാടിയിൽ താലിബാൻ...

മുതിർന്ന പൗരന്മാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ചൈന

രാജ്യത്തെ മുതിർന്ന പൗരന്മാരുടെ വിരമിക്കൽ പ്രായം ക്രമേണയും ഘട്ടം ഘട്ടമായും ഉയർത്താൻ പദ്ധതിയിടുന്നതായി ചൈനയിലെ മാനവവിഭവശേഷി മന്ത്രാലയം. വിരമിക്കൽ പ്രായം...

സ്പീക്കറുടെ ഓഫീസ് ഉപരോധം; ചാലക്കുടി എം.എല്‍.എ സനീഷ് കുമാറിന് ദേഹാസ്വാസ്ഥ്യം

സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ദേഹാസ്വാസ്ഥ്യം. എം.എല്‍.എയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എഎൻ...

സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലില്ല; ശാഖ പുരുഷന്മാര്‍ക്കുള്ളതെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

ആര്‍എസ്എസിന്റെ ശാഖകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ശാഖ പുരുഷന്മാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ളതാണ്. അവര്‍ക്ക്...

വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചും, തോൽപ്പെട്ടി വന്യജീവി സങ്കേതവും തമ്മിൽ...

നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

കെ.ബി.ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഐഎംഎ. ഗണേഷ് കുമാറിൻ്റെത്കലാപ ആഹ്വാനമെന്ന് ഐഎംഎ ആരോപിച്ചു. ഗണേഷ് കുമാർ നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു.ഡോക്ടർമാർക്ക് തല്ല്...

‘മോദിയോടുള്ള വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പാമായി മാറി, രാഹുൽ മാപ്പ് പറയണം’; സ്മൃതി ഇറാനി

ലണ്ടൻ പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്ന് ആരോപണം....

Page 4621 of 18690 1 4,619 4,620 4,621 4,622 4,623 18,690
Advertisement
X
Top