
പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണമെന്ന് പരാതി. വനിതാ സുഹൃത്തുക്കളുമൊത്ത് പാലത്തില്‍ നിന്ന വിദ്യാര്‍ത്ഥികളെ കാറിലെത്തിയവര്‍ മര്‍ദിച്ചു. മര്‍ദന...
ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡ് റൈലി റുസോയ്ക്ക്...
രാജസ്ഥാനിലെ ഭിൽവാരയിൽ സർക്കാർ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം നവജാത ശിശു മരിച്ചു....
നരബലി കേസിൽ ഡിഎൻഎ പരിശോധന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തണമെന്ന ആവശ്യവുമായി പത്മത്തിന്റെ കുടുംബം. നടപടികൾ വേഗത്തിൽ...
സംസ്ഥാനത്ത് അരിവില വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അരി വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച...
ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ലേലത്തിൽ 10.75 കോടി...
ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മക്തലിൽ നിന്നാണ് 50-ാം...
ടി-20 ലോകകപ്പിൽ ഇന്ത്യയും നെതർലൻഡ്സും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മഴ ഭീഷണി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം...
ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യ ഭർത്താവിന്റെ മുന്നിൽ തൂങ്ങിമരിച്ചു. യുവതിയെ രക്ഷിക്കുന്നതിനു പകരം വീഡിയോ ചിത്രീകരിച്ച ഭർത്താവ് മരണ ശേഷം ഭാര്യ...