Advertisement

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

പാകിസ്താനെതിരായ കിംഗ് കോലി ക്ലാസിക്; ഓൺലൈൻ ഷോപ്പിംഗ് നിശ്ചലമായി

പാകിസ്താനെതിരെ എംസിജിയിൽ കോലി കാഴ്ചവച്ച അസാമാന്യ ഇന്നിംഗ്സ് ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് നിശ്ചലമാക്കി. മാക്സ് ലൈഫിലെ ചീഫ് ഇൻവസ്റ്റ്മെൻ്റ് ഓഫീസറായ...

ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഗവർണറും കോൺഗ്രസും കൈകോർക്കുന്നു; ഐഎൻഎൽ

ആ​ർ.​എ​സ്.​എ​സി​ന്റെ രാ​ഷ്ട്രീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും കേ​ര​ള​ത്തി​ലെ കോൺ​ഗ്ര​സ്...

വി എസിന്റെ വീട്ടിലെത്തി പിറന്നാള്‍ ആശംസിച്ച് ഗവര്‍ണര്‍

വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....

സ്ത്രീകള്‍ക്ക് നേരെയുള്ള ‘ഐറ്റം’ എന്ന പരാമര്‍ശം ലൈംഗികാധിക്ഷേപം; 25കാരന് ഒന്നരവര്‍ഷം തടവ്

സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. പെണ്‍കുട്ടിക്ക് നേരെയുള്ള ആക്ഷേപ...

‘അനാവശ്യ മെസേജുകൾ അയച്ചിട്ടില്ല’; അസത്യങ്ങളുടെ ഗുണഭോക്താക്കൾ ആരെന്ന് തിരിച്ചറിയണമെന്ന് പി ശ്രീരാമകൃഷ്ണൻ

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തനിക്കെതിരായ ആരോപണങ്ങൾ സത്യത്തിന്റെ ഒരു കണികപോലും ഇല്ലാത്ത അസത്യങ്ങളും...

‘ലക്ഷ്മണ രേഖകള്‍ ലംഘിച്ച് തന്നെയാണ് ഇവിടെയെത്തിയത്, അല്ലെങ്കില്‍ വീട്ടില്‍ ഒതുങ്ങേണ്ടതായിരുന്നു’; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. താന്‍ ലക്ഷ്മണരേഖകള്‍ ലംഘിച്ചാണ് ഈ...

വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കൊന്നു; ഒരുമാസത്തിനിടെ കൊല്ലപെട്ടത് 9 പശുക്കൾ

വയനാട് ചീരാലിൽ കടുവയിറങ്ങി വീണ്ടു പശുവിനെ കൊന്നു. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ...

സ്വർണ്ണം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തി കടത്താൻ ശ്രമം; പ്രതിയെ കൈയ്യോടെ പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഭട്കൽ സ്വദേശി...

മഞ്ഞില്‍ പടരുമോ ചുവപ്പ്; ഹിമാചലില്‍ പ്രതീക്ഷയോടെ സിപിഐഎം

ഇലക്ഷന്‍ ഡെസ്‌ക് മഞ്ഞുമലകളില്‍ അങ്ങിങ്ങ് ചുവപ്പുകണങ്ങള്‍ . ഹിമാചല്‍ പ്രദേശിലെ സിപിഐഎമ്മിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അവിടെയും ഇവിടെയും സിപിഐഎമ്മിന് ചില...

Page 5679 of 18739 1 5,677 5,678 5,679 5,680 5,681 18,739
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Top