Advertisement

മുഖ്യമന്ത്രിക്ക് കീഴ്‌പ്പെടണമെന്ന് ഭീഷണി; സ്വപ്‌ന സുരേഷിന്റെ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍

‘ഭരണമില്ലെങ്കിൽ ലീഗിൻ്റെ പ്രവർത്തനം നിർത്തുമോ?’, കെ ടി ജലീൽ

ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ആഴ്ച പതിപ്പ് പ്രസിദ്ധീകരണം നിർത്തുന്നതിൽ പ്രതികരണവുമായി മുൻമന്ത്രി കെ ടി ജലീൽ. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ...

യോഗ്യത വ്യക്തമാക്കാതെ സർക്കാർ താൽക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുന്നു; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി ടി ബെൽറാം

യോഗ്യത എന്താണെന്ന് വ്യക്തമാക്കാതെ സർക്കാർ താൽക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുകയാണെന്ന ആരോപണവുമായി മുൻ എം.എൽ.എ...

മുംബൈയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, 16 പേർക്ക് പരുക്ക്

മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ കെട്ടിടം തകർന്ന് ഒരു മരണം. ശാസ്ത്രി നഗറിൽ നടന്ന...

വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു

ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛന്‍ പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരിലാണ് വീണ്ടും ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിന്...

യുവേഫ നേഷൻസ് ലീഗ്: ജയം തുടർന്ന് ഹോളണ്ട്; വമ്പൻ ജയവുമായി ബെൽജിയം

യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ടിനും ബെൽജിയത്തിനും ജയം. ഹോളണ്ട് വെയിൽസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നപ്പോൾ ബെൽജിയം പോളണ്ടിനെ ഒന്നിനെതിരെ...

വിദ്വേഷ പോസ്റ്റ്; മാധ്യമപ്രവർത്തകയടക്കം 9 പേർക്കെതിരെ കേസ്

സോഷ്യൽ മീഡിയയിലെ വിദ്വേഷ പോസ്റ്റുകളിൽ ഡൽഹി പൊലീസ് നടപടി. പ്രകോപനകരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് മാധ്യമപ്രവർത്തകയടക്കം 9 പേർക്കെതിരെ പൊലീസ് കേസെടുത്തു....

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. ( thiruvananthapuram student...

വിട്ടുവീഴ്ചയില്ല; സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയുണ്ടായ...

ചെറായില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; 1,30000 രൂപയും മൊബൈലും മോഷ്ടിച്ചു

എറണാകുളം ചെറായില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച. ചെറായി രംഭ ഓട്ടോ ഫ്യുവല്‍സില്‍ നിന്ന് 1,30000 രൂപയും മൊബൈല്‍ ഫോണും നഷ്ടമായി....

Page 6446 of 18400 1 6,444 6,445 6,446 6,447 6,448 18,400
Advertisement
X
Top