Advertisement

‘കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’ വിഡി സതീശൻ

‘കേസ് നൽകിയത് പണത്തിനു വേണ്ടി ആയിരുന്നില്ല’; ഡെപ്പിന് ആംബറിന്റെ പണം വേണ്ടെന്ന് അഭിഭാഷകർ

ആംബർ ഹേഡിൻ്റെ പണം തൻ്റെ കക്ഷിക്ക് വേണ്ടെന്ന് ജോണി ഡെപ്പിൻ്റെ അഭിഭാഷകരായ കാമിൽ വാസ്കസും ബെഞ്ചമിൻ ച്യൂവും. മാനനഷ്ടക്കേസ് നൽകിയത്...

ഇടിക്കൂട്ടിലെ തരംഗം ജോണ്‍ സീന ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നു…

ജോൺ സീന ആരാധകർ ഏറെയാണ്. ഇടിക്കൂട്ടിലെ സിംഹമെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചവരും ഏറെയാണ്. ഡബ്ല്യുഡബ്ല്യുഇയിലെ...

‘നട്ടാൽ കുരുക്കാത്ത നുണ’, പിസി ജോർജിനും സ്വപ്നയ്ക്കുമെതിരെ കെടി ജലീൽ

പിസി ജോർജിനും, സ്വപ്ന സുരേഷിനുമെതിരെ മുൻമന്ത്രി കെടി ജലീൽ. ഇരുവരും നട്ടാൽ കുരുക്കാത്ത...

തോക്ക് നിയന്ത്രണം പാസാക്കി യുഎസ് കോണ്‍ഗ്രസ്

തുടര്‍ച്ചയായി അമേരിക്കന്‍ നഗരങ്ങളിലുണ്ടായ വെടിവയ്പ്പിനിടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യു എസ് കോണ്‍ഗ്രസ്. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയും...

കോഴിക്കോട് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം; കെ.എം അഭിജിത്തിനെ അറസ്റ്റ് ചെയ്ത് നീക്കി

കോഴിക്കോട് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. റോഡിൽ കിടന്ന് പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കോഴിക്കോട് ഡിസിസി പ്രസിഡന്റ്...

കൊവിഡ് കേസുകൾ ഉയരുന്നു; മഹാരാഷ്ട്രയിലും കേരളത്തിലും ആശങ്ക

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ്...

റോയ് കൃഷ്ണയ്ക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ്

എടികെ മോഹൻ ബഗാൻ വിട്ട ഫിജി സ്ട്രൈക്കർ റോയ് കൃഷ്ണയ്ക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്ത്യയിൽ...

രാഹുലിനും കുൽദീപിനും പകരക്കാരില്ല; ഇന്ത്യൻ ടീം 16 അംഗ സംഘമായി തുടരും

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് പരുക്കേറ്റ് പുറത്തായ കെഎൽ രാഹുലിനും കുൽദീപ് യാദവിനും പകരക്കാരെ പ്രഖ്യാപിക്കില്ലെന്ന് ബിസിസിഐ. ഇന്ത്യൻ ടീം...

ബാബർ അസമിന് തുടർച്ചയായ മൂന്നാം സെഞ്ചുറി; പാകിസ്താന് ആവേശജയം

വെസ്റ്റ് ഇൻഡീസിനെതിരെ പാകിസ്താന് ആവേശജയം. വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 306 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന ഓവറിൽ...

Page 6445 of 18400 1 6,443 6,444 6,445 6,446 6,447 18,400
Advertisement
X
Top