
കൊൽക്കത്തയിലെ നസ്രുൾ മഞ്ചിൽ നടന്ന പരിപാടിക്കിടെ ബോളിവുഡ് ഗായകൻ കെകെയ്ക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് സംഘാടകർ. ചൂടു കൂടുതലാണെന്ന് കെകെ...
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം....
സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം വ്യാപകം....
ചൈനീസ് വിസാ കോഴക്കേസിൽ കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ...
പ്രവാചക നിന്ദവിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽ ഖ്യയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. (...
പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉത്തരവ്...
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കാനൊരുങ്ങി പ്രതിപക്ഷം. പിണറായി വിജയൻ്റെ...
30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പള്ളിക്കൽ പൊലീസിന്റെ പിടിയിലായി. എൻജിനിയറിംഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിച്ച എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം...
കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 11, 12 തീയതികളിൽ നടത്തുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുളള യാത്രയുടെ ബുക്കിംഗ് കൊല്ലം...