Advertisement

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല; പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ വീണ്ടും പ്രതിഷേധത്തിൽ

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധുത; സുപ്രിംകോടതിയിലെ വാദം കേൾക്കൽ ഇന്ന്

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്ന പൊതുതാൽപര്യഹർജികൾ വിശാല ബെഞ്ചിന് അയക്കണമോയെന്നതിൽ സുപ്രിംകോടതിയിലെ നിർണായക വാദം കേൾക്കൽ ഇന്ന്. ഹർജികൾ വിശാല...

മൊഴി വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച്; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും...

സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും

രണ്ട് ദിവസത്തേക്ക് ചേർന്ന സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും. 23ആം...

ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു

ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. ഒഴിപ്പിക്കൽ നടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി എംഎൽഎ അമ്മാനത്തുള...

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത്

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തീരത്തിന്...

ഇന്ന് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം

ഇന്ന് തൃശൂർ പൂരം. കണിമംഗലം ശാസ്താവ് തട്ടകത്തിൽ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ( thrissur pooram 2022 today...

കർഷകരോട് മുഖംതിരിക്കുന്നു, വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല; കേന്ദ്രത്തിനെതിരേ മേഘാലയ ഗവർണർ

കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണം....

വെസ്റ്റ് ബാങ്കില്‍ പുതിയ ജൂത പാര്‍പ്പിടങ്ങള്‍; ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍

വെസ്റ്റ് ബാങ്കില്‍ പുതിയ 4000 ജൂത പാര്‍പ്പിടങ്ങള്‍ തുടങ്ങാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലിന്‍റേതെന്നും വിഷയത്തില്‍...

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പലസ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

​വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ൾ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട...

Page 7042 of 18729 1 7,040 7,041 7,042 7,043 7,044 18,729
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top