
പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതി. സ്പീക്കറുടെ നടപടി ഭരണഘടനാ...
ലഹരിമരുന്ന് ഉപയോഗവും,ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം. വർക്കല ചാവടിമുക്ക്...
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. കേസിലെ തുടരന്വേഷണത്തിന്...
പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുടച്ച കേസില്‍ അറസ്റ്റിലായ മണക്കയം സ്വദേശി ഷാജി...
മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ മരണത്തില്‍ വിശദീകരണവുമായി വയനാട് ആര്‍ടിഒ. സിന്ധുവിന്റെ പരാതി ഗുരുതരമായിരുന്നില്ലെന്ന് വയനാട് ആര്‍ടിഒ...
രണ്ടില ചിഹ്നത്തിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിലെ ആരോപണ വിധേയനായ പൂനമല്ലി കോടതിയിലെ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ....
കേരളത്തില്‍ 291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19,...
എഐസിസി അംഗമായ കെ.വി.തോമസിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ്. കെപിസിസിയെ മറികടന്ന് തീരുമാനം എടുക്കില്ലെന്നും ഹൈക്കമാന്‍ഡ്. സിപിഐഎം സെമിനാറിലെ...
കഴിഞ്ഞ രണ്ട് വർഷം മഹാമാരിക്കൊപ്പമായിരുന്നു നമ്മുടെ യാത്ര. ഏറെ കരുതലോടെയാണ് നമ്മൾ ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. പകർച്ചവ്യാധിയുടെ പിടിയിൽ പെടാത്തവർ...